യഥാർത്ഥത്തിൽ ആരാണ് അവകാശി എന്ന് കണ്ടെത്തി..😱

ഒരു വ്യക്തി മരണപ്പെട്ടു. മയ്യത്ത് കുളിപ്പിച്ച് പള്ളിയിലേക്ക് കൊണ്ടുപോകാൻ അതിന് എടുക്കാൻ ഒരുങ്ങുമ്പോൾ ഒരാൾ കട്ടിലിന്റെ കാലിൽ പിടിച്ചിട്ട് പറഞ്ഞു മയ്യത്ത് കൊണ്ടുപോകാൻ വരട്ടെ ഈ മരിച്ച വ്യക്തി എനിക്ക് 15 ലക്ഷം രൂപ തരാനുണ്ട് ആര് അത് നൽകും എന്നതിന് ഒരു തീരുമാനം ഉണ്ടാക്കുക. എന്നിട്ടു മതി മയ്യത്ത് മറവ് ചെയ്യാൻ കൊണ്ടുപോകുന്നത് കൂടെ നിന്ന് അവരൊക്കെ മുഖത്തോടുമുഖം നോക്കിയത് അല്ലാതെ.

   

ഒന്നും പറഞ്ഞില്ല മയ്യത്തിനെ ആൺമക്കൾ പറഞ്ഞു മരിച്ചു ഞങ്ങളുടെ പിതാവ് അങ്ങനെ ഒരു കടം ഉള്ളതായി ഞങ്ങളുടെ പറഞ്ഞിട്ടില്ല അതുകൊണ്ടുതന്നെ ഞങ്ങൾ അത് നൽകാനും തയ്യാറല്ല മയ്യത്തിന് സഹോദരങ്ങൾ പറഞ്ഞു സ്വന്തം മക്കൾ നൽകാൻ തയ്യാറല്ല എങ്കിൽ പിന്നെ ഞങ്ങൾ എന്തിന് നൽകണം ആരും ഒരു വിട്ടു തയ്യാറായില്ല പണം ലഭിക്കേണ്ടിയിരുന്ന വ്യക്തി മയ്യത്ത് കൊണ്ടുപോകാൻ അനുവദിക്കാതെ.

ഒരു കാലിൽ ബലമായി പിടിച്ചിരുന്നു കാര്യം വീടിനകത്തുള്ള സ്ത്രീകളുടെ ഉടനെ തന്നെ ഒരേയൊരു മകൾ വിവരം കേട്ടു ഉടനെ തന്നെ എല്ലാ ആഭരണങ്ങളും ഊരിയെടുത്ത് അലമാരയിൽ ഉണ്ടായിരുന്ന ആഭരണങ്ങളും ആ വ്യക്തിക്ക് നൽകിയിട്ടു പറഞ്ഞു അല്ലാഹുവിനെ വിചാരിച്ച് ആഭരണങ്ങൾ വിട്ടുകൂട്ടുന്ന തുകയും പിന്നെ ഈ തുകയും എന്റെ പിതാവിന്റെ കടത്തിൽ നിങ്ങൾ എത്രയാണെന്ന് അറിയിച്ചാൽ.

അതുക എത്രയും പെട്ടെന്ന് ഞാൻ തന്നു തീർക്കും. ദയവുചെയ്ത് എന്റെ പ്രിയപ്പെട്ട പിതാവിനെ മയ്യത്ത് കൊണ്ടുപോകുന്നതിന് താങ്കൾ തടസ്സം നിൽക്കരുത്. അത് കേട്ട് ആ വ്യക്തി മയ്യത്ത് കട്ടിലിന്റെ കാലിൽ നിന്നും പിടികിട്ടി എഴുന്നേറ്റുന്നത് പറഞ്ഞു എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു എന്റെ കൂട്ടുകാരനായിരുന്നു ഈ മയ്യത്തിനെ അനന്തരവകാശി. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.