ഇന്നത്തെ കാലത്ത് പ്രകൃതിക്ക് നേരെയുള്ള കൈകടത്തലുകൾ വളരെയധികം തന്നെ കാണപ്പെടുന്നുണ്ട്. പ്രകൃതിയെന്നത് ദൈവം നമുക്ക് തന്ന വരദാനമാണ് പ്രകൃതി നല്ല രീതിയിൽ സംരക്ഷിക്കുന്നതിലൂടെ നമ്മുടെ ജീവിതത്തിന് നല്ല രീതിയിലുള്ള മാറ്റങ്ങൾ ഉണ്ടാകുന്നതായിരിക്കും എന്നാൽ പ്രകൃതിയെ ചൂഷണം ചെയ്യുന്നതും പ്രകൃതിയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നതും പലപ്പോഴും പലതരത്തിലുള്ള പ്രശ്നങ്ങളിലേക്ക് നയിക്കുന്നതിനും ദുരന്തങ്ങൾ വരെ ഉണ്ടാകുന്നതിനും കാരണമാകുന്നുണ്ട്.
ഇന്ന് പ്രകൃതിയിൽ ഉണ്ടാകുന്ന ഓരോ മാറ്റത്തിനും നമ്മൾ തന്നെയായിരിക്കും കാരണം. പ്രകൃതിയെ നല്ല രീതിയിൽ സംരക്ഷിക്കേണ്ടത് അതുപോലെ തന്നെ നമ്മുടെ മരങ്ങളെ നല്ല രീതിയിൽ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ് അത്തരത്തിൽ ഒരു സംഭവം നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത് റോഡ് സൈഡിൽ നിന്ന് ഭീമൻ മരം മുറിച്ചപ്പോൾ തുടർന്നുണ്ടായ സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്ന മരം മുറിച്ചപ്പോഴും മരത്തിൽ നിന്ന് ധാരാളം വെള്ളം പുറത്തേക്ക് വരുന്നതാണ് കാണപ്പെടുന്നത്.
പലരും പല രീതിയിലാണ് ഇതിനെ നൽകുന്നത് മരം മുറിച്ചതിനെ വിഷമത്തിന് കരയുകയാണ് അകന്നീരാണ് ഇത്തരത്തിൽ ജലപ്രവാഹമായി വളരെയധികമായി പുറത്തേക്ക് വരുന്നതിനും മറ്റുചിലർ മഴക്കാലങ്ങളിൽ മരം ശേഖരിച്ച് വെള്ളമാണ് പുറത്തേക്ക് വരുന്നത് എന്ന് പല രീതിയിലാണ് കമന്റുകൾ നൽകുന്നത്. പലർക്കും പലതരത്തിലുള്ള അഭിപ്രായങ്ങൾ ആണുള്ളത്.
ഒരു വ്യക്തിക്കും അവരുടേതായ വ്യക്തി സ്വാതന്ത്ര്യം അഭിപ്രായം എന്നിവ ഉണ്ടായിരിക്കുന്നതായിരിക്കും. മരങ്ങളെയും വെട്ടി നശിപ്പിക്കുന്നത് ഇപ്പോഴും നമ്മുടെ അതികം ദോഷം ചെയ്യുന്നതായിരിക്കും അത് പ്രകൃതിയെ തന്നെ നശിപ്പിക്കുന്നതിന് കാരണമാകും അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.