വിദ്യാർത്ഥിനിയെ കൺസഷൻ പേരിൽ അപമാനിച്ചപ്പോൾ നാട്ടുകാർ കൊടുത്ത മുട്ടൻ പണി.

ഇന്ന് വിദ്യാർത്ഥികൾ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പ്രശ്നങ്ങളിൽ ഒന്ന് തന്നെയാണ് അവരുടെ യാത്ര സംഭവിക്കുന്നത്. വിദ്യാർത്ഥികൾക്ക് ഒത്തിരി മാനസിക വിഷമം സൃഷ്ടിക്കുന്നതിന് ഇത്തരം പ്രശ്നങ്ങൾ കാരണം ആകുന്നു.50 പൈസക്ക് യാത്ര ചെയ്യുന്ന നീ സീറ്റിൽ ഇരിക്കുന്ന സ്കൂൾ വിദ്യാർഥിനിയായ പെൺകുട്ടിയോട് കണ്ടെത്തുകളുടെ മോശം പെരുമാറ്റം കണ്ട് യാത്രക്കാരിയായ ചേച്ചി ചെയ്തത് കണ്ടോ കൈയ്യടിച്ച് സോഷ്യൽ ലോകം. സ്കൂളിലും കോളേജിൽ പോകുമ്പോൾ കൺസഷൻ യാത്രയിൽ സഞ്ചരിക്കുന്ന കുട്ടികളുടെ പലപ്പോഴും മോശമായാണ് ബസ് ജീവനക്കാരുടെ പെരുമാറ്റം.

   

ഇത്തരത്തിൽ സ്വകാര്യബസ്സിൽ യാത്ര ചെയ്യുന്ന ദുരിതം അനുഭവിക്കേണ്ടിവന്ന ഒരു പെൺകുട്ടിയെ കുറിച്ചുള്ള facebook പോസ്റ്റ് ആണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. കുറച്ചുനാൾ മുൻപ് നടന്ന സംഭവത്തിൽ പ്രസാദ് പികെ കൈതക്ക എന്നയാളുടെ ഫേസ്ബുക്ക് പോസ്റ്റ് ആണ് വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കുറ്റ്യാടി കോഴിക്കോട്ടേക്ക് പോകുന്ന ഒരു സ്വകാര്യ ബസ്സിൽ പേരമ്പരയിൽ നിന്നാണ് ഞാൻ കയറുന്നത്.

ഭാഗ്യത്തിന് സീറ്റ് ലഭിച്ചു.സ്ത്രീകളുടെ സംവരണസീറ്റിനു പുറകിലുള്ള വിൻഡോ സീറ്റ് ആണ് ലഭിച്ചത്. എനിക്കിഷ്ടം വിൻഡോ സൈഡിൽ ഇരിക്കാനാണ് . അവിടെയാവുമ്പോൾ പുറത്തേക്ക് നോക്കിയിരിക്കാമല്ലോ കാഴ്ചകൾ കാണാം കണ്ണ് തുറന്നിരുന്ന സ്വപ്നം കാണാം. വെറുതെ ചുറ്റുപാടും നോക്കി പരിചയമുള്ള ആരെങ്കിലും ഉണ്ടോ എന്റെ സീറ്റിന് നേരെ എതിർഭാഗത്ത് ഇരിക്കുന്നത് മധ്യവയസ്കയായ ഒരു സ്ത്രീയാണ്.

എവിടെയോ കണ്ടു മറന്ന മുഖം കുറേ ശ്രമിച്ചുനോക്കി ഓർത്തെടുക്കാൻ സാധിക്കുന്നില്ല. ബസ്സ് നെടുമണ്ണയിൽ എത്തിയപ്പോൾ നിറയെ സ്കൂൾ കുട്ടികൾ കയറി. പുറകിലും മുന്നിലും ഉള്ള ഡോറിലെ കിളി തൊഴിലാളികൾ ഉന്തിയും തള്ളിയും വഴക്കുപറഞ്ഞുമാണ് കുട്ടികളെ കയറ്റി കൊണ്ടിരിക്കുന്നത്. കൺസഷൻ ഉപയോഗിച്ച് യാത്ര ചെയ്യുന്ന വിദ്യാർത്ഥികളുടെ ശത്രുക്കളുടെ എണ്ണം പോലെയാണ് പലപ്പോഴും ബസ് ജീവനക്കാരുടെ പെരുമാറ്റം. തുടർന്ന് തന്നെ വീഡിയോ മുഴുവനായി കാണുക.

Leave a Comment