പണക്കാരിയായ പെൺകുട്ടിക്ക് യഥാർത്ഥ ജീവിതം മനസ്സിലായപ്പോൾ…

ഇന്നത്തെ കാലഘട്ടത്തിൽ യുവതി യുവാക്കൾക്ക് വിവാഹബന്ധം എന്നത് വെറും ഒരു വാക്കു മാത്രമാണ്.എന്തൊരു ഉറക്കം എത്ര സമയമായി മണിക്കുട്ടിയും ശ്രീകുട്ടിയും ഒക്കെ എപ്പോഴും എണീറ്റു. എന്നിട്ടും അവരുടെ ഏട്ടത്തിയമ്മ ഇപ്പോഴും കൂർക്കം വലിച്ച് ഉറങ്ങാൻ പറഞ്ഞാൽ മോശം മോശം എനിക്ക് ഉറങ്ങണം പതിയെ കണ്ണ് തുറന്നു മുറിയിൽ ഇപ്പോഴും ഇരുട്ടാണ്. എഴുന്നേൽക്കാതെ തന്നെ ചുറ്റും നോക്കി ഇതെന്റെ റൂമാണല്ലോ അപ്പോൾ അരുൺ എവിടെ? തോന്നിയതാണോ സ്വയം.

   

തലയിൽ ഒന്ന് പൊട്ടി ഒരുപാട് റൂൾസ് കൊണ്ട് ശ്വാസം മുട്ടിച്ച ആ ലൈഫ് ഞാൻ അവസാനിപ്പിച്ചിരിക്കുന്നു. ഓർക്കുമ്പോൾ തന്നെ ഒരു ഉന്മേഷം വന്നു പറയുന്നു ക്ലോക്കിലേക്ക് നോക്കി ആറുമണിയായല്ലോ പിന്നെന്തിനാ ഞാൻ നേരത്തെ ഉണർന്നത്. ആരുടെയും ശല്യം ഇല്ലാതെ ഉറങ്ങാമായിരുന്നു.വീണ്ടും കണ്ണടച്ചു പുതച്ച് മൂടിക്കിടന്നു പോയി ഉറക്കം തിരിച്ചുപിടിക്കാൻ നോക്കി ഇല്ല പറ്റുന്നില്ല എണീറ്റോ പപ്പയും മമ്മിയും ഒന്നും ഇപ്പോൾ എഴുന്നേൽക്കില്ല ടൈം പോകുന്നില്ലല്ലോ എന്ത്.

ചെയ്യുംകിച്ചണിൽ കല്യാണി ഉണ്ടാകും അവരുടെ അടുത്ത് പോകാം അവൾ ഫ്രഷ് ആയി താഴേക്ക് പോയി. ഹായ് അണ്ടി അവർ അവളെ അത്ഭുതത്തോടെ നോക്കി എന്താ ഇങ്ങനെ നോക്കുന്നേ? എന്നെ മുൻപ് കണ്ടിട്ടില്ലേ മോളെ ഇത് ആദ്യമായിട്ടല്ലേ ഈ നേരത്തെ മോളെ കാണുന്ന അതും അടുക്കളയിൽ ഒക്കെ അരുൺ മോനെ അമ്മ പഠിപ്പിച്ചത് ആകും അല്ലേ.മുഖം അരുണിന്റെയും.

അയാളുടെയും ഫാമിലിയുടെയും കാര്യം എന്നിവരെ സംസാരിക്കരുത് ഞങ്ങളെ പിരിയാൻ തീരുമാനിച്ചു. അവൾ പുറത്തേക്ക് നടന്നു അവളുടെ വാക്കുകൾ ഞെട്ടിനിൽക്കുകയായിരുന്നു അവർ. ആറുമാസം മുൻപേ തുടങ്ങിയ വിവാഹജീവിതമാണ് ഇത്രയും ലളിതമായി അവസാനിപ്പിച്ചു എന്ന് പറഞ്ഞ പോയത്. തുടർന്നറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..

Leave a Reply