അനാഥയായ പെൺകുട്ടിയെ സ്നേഹിച്ച ഡോക്ടർക്ക് സംഭവിച്ചത്..

എത്ര ദിവസമയി ഇങ്ങനെ കിടക്കാൻ തുടങ്ങിയിട്ട് ഇത്രനാളും കണ്ടും കേട്ടും അറിവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ ഇതേ അനുഭവിച്ചറിയുകയാണ് ഓരോ നിമിഷവും. കുറേ ദിവസമായി തുടങ്ങിയ പനിയും ശരീരവേദനയ്ക്ക് ഒടുവിൽ പോയി ടെസ്റ്റ് ചെയ്തതാണ് പോസിറ്റീവ്. കണ്ണടച്ച് വെറുതെ ഇങ്ങനെ ബെഡിൽ കിടക്കുമ്പോൾ ചിന്തകൾ മാത്രമേ കൂട്ടിനുണ്ടാവൂ ചിലപ്പോൾ ഒക്കെ ചിന്തകൾ പോലും കാണുക കയറിപ്പോകുന്നു തനിക്ക് പോലും പിടിക്കാൻ പറ്റാത്ത അത്ര.

   

ദൂരത്തിൽ മടുപ്പ് തോന്നുമ്പോൾ വെറുതെ ആ ജനലോരം ചേർന്ന് ഏറെനേരം പുറത്തേക്ക് നോക്കി നിൽക്കും. അപ്പോ മാത്രം മാസ്കിട്ടാ കുറെ മുഖങ്ങളെ കാണാം ഇവിടെ ഇങ്ങനെ കിടക്കുമ്പോൾ തീർത്തും ഒറ്റപ്പെട്ടുപോയ ഒരു അവസ്ഥയാണ്. ആരോഗ്യമില്ലാത്ത ഒരു അവസ്ഥ. മനോമി ചിന്തകൾക്ക് വിരാമം വിട്ടുകൊണ്ട് ഒരു സ്വരം കാവിൽ വന്നു വീണു തനിക്ക് അഭിരിചിതമായ ശബ്ദം ആരാണത് പതിയെ കണ്ണുകൾ തുറന്നു.

നോക്കുമ്പോൾ സുനിൽ ആരോ ഒരാൾ മനുഷ്യരുടെ മുഖം പോലും നേരെ ചൊവ്വ കണ്ടെത്തി എത്ര ദിവസങ്ങളായി. ഇപ്പോൾ എങ്ങനുണ്ട് മനോ മനോമി കേസറ്റ് മറിക്കുന്നതിനിടയിലാണ് ചോദ്യം എത്തിയത് കൂട്ടത്തിൽ ഇനി മുതൽ എന്നെ ചെക്ക് ചെയ്യുന്നതും ഡോക്ടർ ആണെന്ന് പറഞ്ഞു. ഫീലിംഗ് ബെറ്റർ ഡോക്ടർ പുതിയതാണോ വെറുതെ ഒന്ന് അറിഞ്ഞിരിക്കാൻ വേണ്ടി ചോദിച്ചു.

അല്ലടോ ഞാൻ അപ്പുറത്തെ വാർഡിലുണ്ടായിരുന്നു ഇപ്പോൾ ഇങ്ങോട്ടേക്ക് ഷിഫ്റ്റ് ചെയ്തു. ഡോക്ടറിന്റെ പതിഞ്ഞ ശബ്ദം കാതിൽ എത്തി വെറുതെ ഒന്ന് കൊടുത്തു തരുന്ന മരുന്നൊക്കെ കഴിക്കണം പിന്നെ നന്നായി ഭക്ഷണം കഴിക്കണം ആരോഗ്യം ശ്രദ്ധിക്കാനുള്ള ഓരോ നമ്പർ വളരെ കൃത്യമായി പറഞ്ഞു തരുന്നുണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *