ആഘോഷത്തിനായി മറ്റു കുട്ടികൾ പോയപ്പോൾ ഈ പെൺകുട്ടി ചെയ്തത്…

പലപ്പോഴും ജീവിതത്തിൽ നമ്മൾ ഇത്തരം പ്രതിസന്ധികൾ നേരിട്ടിട്ടുണ്ടായിരിക്കും പണമില്ലാതെ ഒത്തിരി സുഹൃത്തുക്കൾ നമുക്കുണ്ടായിരിക്കാം ചിലപ്പോൾ നമ്മുടെ ജീവിതത്തിലും അവസ്ഥകൾ ഉണ്ടായിട്ടുണ്ടായിരിക്കും. പണമില്ലാത്ത ഒരു പാവപ്പെട്ട കുട്ടിയുടെ ജീവിതത്തിൽ നടന്നു ഒരു സംഭവമാണ് ഇവിടെ പറയുന്നത്.ബസ്സ് ഇറങ്ങി കോളേജിലേക്ക് നടക്കുമ്പോൾ തൊട്ടടുത്തായി സ്കൂട്ടി നിർത്തി ഹെൽമറ്റ് ഊരി മുടിമാടി ഒതുക്കിക്കൊണ്ട് മാളവിക ലക്ഷ്മിയെ നോക്കി. ലെച്ചു കേറി കൂട്ടുകാരിയായ മാളുവിനെ കണ്ടത് നരച്ച തോൽസഞ്ചി കൈയിലേക്ക്.

   

ഒരുക്കിപ്പിടിച്ച് കൊണ്ട് ലക്ഷ്മി മാളുവിന് പുറകിലായി കീറിയിരുന്നു. മാളു ഹെൽമറ്റ് എടുത്തു വച്ചുകൊണ്ട് വണ്ടി മുന്നോട്ട് എടുത്തു. കോളേജിൽ എത്തിയതും രണ്ടാളും വർത്തമാനം പറഞ്ഞുകൊണ്ട് ക്യാമ്പസിലേക്ക് നടന്നു. കോളേജിന്റെ എൻട്രൻസിൽ തന്നെ അവരുടെ കൂട്ടുകാരെല്ലാം ഒത്തുകൂടിയിരുന്നു അവർക്ക് അറിവിലേക്ക് മാളുവും ലക്ഷ്മിയും ചെയ്യുന്നു. അവരെ കണ്ടതും നിമിഷ പറഞ്ഞു ആ നിങ്ങൾ എത്തിയോ നിങ്ങളെ കാത്തിരിക്കുകയായിരുന്നു ഞങ്ങൾ.

നിമിഷ പറഞ്ഞത് കേട്ട് മാളവും ലക്ഷ്മിയും പരസ്പരം നോക്കി എന്താണെന്ന് അർത്ഥത്തിൽ മാളു നമ്മുടെ ആരതിയുടെ പിറന്നാളാണ് ഇന്ന് ഉച്ചയ്ക്ക് ശേഷം നമുക്ക് അവളുടെ വീട്ടിൽ വച്ച് ഒരു പാർട്ടിയുണ്ട്. നമ്മളിന്ന് എല്ലാവരും കൂടി അടിച്ചുപൊളിക്കണം ആവേശത്തോടെ നിമിഷ പറഞ്ഞതും മാളുവിന്റെ മുഖം വിടർന്നു അവള് സന്തോഷത്തോടെ പോകാം എന്ന് പറഞ്ഞു ലക്ഷ്മി ഒന്നും പറയാതെ ഒതുങ്ങിക്കൂടി നിന്നു.

നിന്നും അവരുടെ അടുത്തേക്ക് അവരുടെ ആണ് സുഹൃത്തുക്കളായ വിനോദും അമ്പാടിയും കലേഷും കടന്നുവന്നു എല്ലാരോടും പറഞ്ഞു വന്നപ്പോഴേ കലേഷ് ചോദിച്ചതും നിമിഷ തലകുനിക്കും പ്രസന്റ് വാങ്ങാൻ ശരിയാ. ഞാനത് ഓർത്തതേയുള്ളൂ ജാസ്മിൻ പറഞ്ഞതും മറ്റുള്ളവരും അവരെ ശ്രദ്ധിച്ചു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *