മറ്റുള്ളവരുടെ കുത്തുവാക്കുകൾ കേട്ടു വീട്ടിൽ നിന്നിറങ്ങി പോയ പെൺകുട്ടിയുടെ സത്യസന്ധത വെളിപ്പെട്ടപ്പോൾ…

ഈ കാര്യവും പറഞ്ഞു ഇനി ആരും ഇങ്ങോട്ടേക്ക് വരരുത് കൈകൂപ്പി തൊഴുതു കൊണ്ട് മായ പറഞ്ഞു. അവളെ പറഞ്ഞുതീർക്കാനുള്ള യോഗ്യത പോലും മുന്നിൽ നിൽക്കുന്നവർക്ക് ഉണ്ടായിരുന്നില്ല രാജേഷിന്റെ വാക്കുകൾ കേട്ട് ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്. കുത്തുവാക്കുകൾ കൊണ്ട് മൂടിയിട്ടുണ്ട് പക്ഷേ ഇന്നതെല്ലാം കള്ളമാണെന്ന് തിരിച്ചറിയുമ്പോൾ അറിയാൻ കഴിയുന്നുണ്ട് ചെയ്തു പോയ തെറ്റിന്റെ ആഴം.

മകളുടെ ഭർത്താവിന്റെ ഭാഗം മാത്രം കേട്ട് മകന്റെ ഭാര്യയെ തെറ്റുകാരിയായി കണ്ടു പക്ഷേ സത്യങ്ങളറിഞ്ഞു വന്നപ്പോഴേക്കും മകന്റെ ജീവിതം കൈവിട്ടു പോയിരുന്നു. അവസാനം എന്നോണം ഇവിടേക്ക്ഇവിടെ വന്നത്. മായി വീട്ടിലേക്ക് വിവാഹം കഴിച്ചു കൊണ്ടന്നപ്പോൾ ഏറെ സന്തോഷിച്ചത് അച്ഛനും അമ്മയുമായിരുന്നു കാണാൻ സുന്ദരിയും നല്ല വിദ്യാഭ്യാസ യോഗ്യതയും ഒക്കെയുള്ള ഒരു പെണ്ണ് ജീവനെ പറ്റിയ പെൺകുട്ടി അവനും അവളെ ജീവനായിരുന്നു.

ആറുമാസം കൂടിയിരിക്കുമ്പോൾ നാട്ടിലേക്ക് വരും അങ്ങനെ സമാധാനത്തോടെയും സന്തോഷത്തോടെയും കഴിഞ്ഞു പോയിക്കൊണ്ടിരുന്ന നാളുകൾ. ജീവനൊരു സഹോദരിയാണ് ഉള്ളത് കൂടെപ്പിറപ്പിനെ പ്രാണനെ പോലെയാണ് ജീവൻ കൊണ്ട് നടന്നത്. സ്വകാരാശുപത്രിയിലെ ഡെന്റൽ ഡോക്ടർ ആണ് ഭർത്താവ് രാജേഷ് അവർക്ക് രണ്ടു കുട്ടികളും. കല്യാണം കഴിഞ്ഞ് ഒന്നരമാസമായപ്പോൾ.

ജീവൻ തിരികെ ജോലിസ്ഥലത്തേക്ക് പോയി മായ ബാങ്കോച്ചിങ്ങിനും പോയിത്തുടങ്ങി ഇനിയും ഭർത്താവും കുട്ടികളും ഒക്കെ അവധിയുള്ളപ്പോൾ വീട്ടിൽ വന്ന് നിൽക്കും. രണ്ടുദിവസം ഒക്കെ കഴിഞ്ഞ് തിരികെ പോകാറുള്ളൂ ആദ്യമൊക്കെ ചേച്ചിയും കുട്ടികളും ചേട്ടനും ഒക്കെ വരുമ്പോൾ സന്തോഷമായിരുന്നു പിന്നീട് ചേട്ടന്റെ ഭാഗത്ത് നിന്നും മോശമായ പ്രവർത്തികൾ കണ്ടു തുടങ്ങി. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *