കാട്ടാനക്കൂട്ടം കടന്നുപോയപ്പോൾ ഈ ആന മാത്രം ചെയ്യുന്നതെന്തെന്ന് കണ്ട് ഞെട്ടി ഗ്രാമവാസികൾ.

മനുഷ്യരിൽ ആയാലും മൃഗങ്ങളിൽ ആയാലും അമ്മമാരെ എന്നത് വളരെയധികം പ്രാധാന്യമുള്ള ഒന്നുതന്നെയാണ്. കുഞ്ഞുങ്ങൾ ആയിരിക്കുമ്പോൾ അമ്മയുടെ സ്നേഹവും അനുഭവിക്കുന്നത് എല്ലാവരും ആഗ്രഹിക്കുന്ന ഒരു കാര്യമാണ്. ഈ ലോകത്തെ ഏറ്റവും വിലപ്പെട്ട സാധനം എന്താണെന്ന് അറിയാൻ നടത്തിയ ഒരു സർവ്വേയിൽ കൂടുതൽ ആളുകളും പറഞ്ഞത് മാതൃസ്നേഹം എന്നാണ് മനുഷ്യനും മൃഗങ്ങൾക്കും എല്ലാം ദൈവം തന്നെ ഒരു അനുഗ്രഹം തന്നെയാണ് ഈ മാതൃസ്നേഹം.

   

ഇനി നമുക്ക് നോർത്ത് ഇന്ത്യയിലെ സാത്രാ ഡിസ്റ്റിൽ നടന്ന ഒരു സംഭവം നോക്കാം. ആളുകൾ ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്കുള്ള യാത്രയിലാണ് ഇവരുടെ യാത്ര എന്നൊന്നും ആർക്കും പറയാൻ സാധിക്കില്ല. എല്ലാ ആനക്കൂട്ടങ്ങളും പോകാറ് അതുകൊണ്ട് അവിടെയുള്ളവർക്ക് ഇതിൽ പുതുമയൊന്നും ഇല്ല ചുറ്റും കാടായതുകൊണ്ട് ആഹാരവും വെള്ളവും കഴിക്കും.

ഗ്രാമത്തിലുള്ളവർക്ക് ഒരു ശല്യം ആനക്കൂട്ടം ചെയ്യുന്നില്ല. എന്നാൽ എല്ലാവരെയും വളരെയധികം ഞെട്ടിക്കുന്ന ഒരു സംഭവമാണ് ഈ ആനക്കൂട്ടം കടന്നുപോയതിനുശേഷം ഇവിടെ നടന്നത് ഒരു ആന മാത്രം പോകാതെ ഒരു ഗ്രൗണ്ടിൽ നിൽക്കുന്നു. അതുതന്നെ തുമ്പിക്കൈ ഉപയോഗിച്ച് മണ്ണിൽ കുഴിക്കുന്നതിനും മറ്റും ചെയ്യുന്നത് കാണാൻ സാധിക്കും എന്നാൽ ആർക്കും ആനയുടെ അടുത്തേക്ക് പോകുന്നതിനുള്ള ധൈര്യംഎന്നതാണ് വസ്തു.

മച്ചാനകൾ പോവുകയും ചെയ്തു എന്താണ് ചെയ്യുന്നത് എന്ന് ഗ്രാമവാസികൾക്ക് വളരെയധികം സംശയം തോന്നുകയാണ്. ഇത് വളരെ വെപ്രാളത്തിലാണ് മണ്ണ് കുഴിച്ചു കൊണ്ടിരിക്കുന്നത് എന്താണ് യഥാർത്ഥത്തിൽ സംഭവിക്കുന്നത് ഇന്നറിയാൻ ഗ്രാമവാസികൾക്ക് വളരെയധികം നാഗം ആണ് എന്നാൽ ആർക്കും തന്നെആനയുടെ അടുത്തേക്ക് പോയി നോക്കുന്നതിനുള്ള ധൈര്യമില്ല. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.