പ്രവാസികൾ പലപ്പോഴും നാട്ടിലേക്ക് വരാൻ ആഗ്രഹിക്കുന്നവരാണ് എന്നാൽ നാട്ടിലേക്ക് വരുമ്പോൾ അവരുടെ മനസ്സിൽ ഒത്തിരി ചിന്തകൾ ആയിരിക്കും ഉണ്ടായിരിക്കുക . നാട്ടിൽ വന്നു കഴിഞ്ഞാൽ ഇനി എന്ത് ജോലി ചെയ്യും അല്ലെങ്കിൽ നാട്ടിൽ സുരക്ഷിതമല്ലാത്ത ഒരു ഭാവിയാണ് കാത്തിരിക്കുന്നത് എങ്കിലും പലർക്കും വരാൻ വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായിരിക്കും എന്നാൽ ജോലി നിർത്തി പോരേണ്ടി വരിക ജോലി അവസാനിപ്പിക്കേണ്ട സാഹചര്യങ്ങൾ അവർക്ക് വളരെയധികം വിഷമം സൃഷ്ടിക്കുന്ന ഒന്ന് തന്നെയായിരിക്കും .
പലപ്പോഴും പ്രവാസികളുടെ ജീവിതത്തിൽ അതായത് അവരുടെ കുടുംബങ്ങളിൽ പലപ്പോഴും വളരെയധികം വിഷമത്തിൽ ആയിരിക്കും പ്രവാസികൾ തിരിച്ചുവരിക എന്ന് കേൾക്കുമ്പോൾ അതായത് പ്രവാസികൾ വീട്ടിൽ ഉണ്ടെങ്കിൽ അവരുടെ കുടുംബം സമാധാനത്തോടെ കഴിയും എന്നാണ് എല്ലാവരും കരുതുന്നത് എന്നാൽ പ്രവാസികൾക്ക് അവിടെ നിൽക്കുന്ന ഓരോ ദിവസവും അവർക്കു നൽകുന്ന പണിഷ്മെന്റ് ആയിട്ടാണ് അനുഭവപ്പെടുക അത്തരത്തിൽ ഒരു സംഭവമാണ് ഇവിടെ കാണാൻ സാധിക്കുന്നത്.
നാട്ടിലേക്കുള്ള യാത്രയ്ക്കിടയിലും അയാളുടെ ചെവിയിൽ മുഴങ്ങിക്കേട്ടത് ഭാര്യയുടെയും മക്കളുടെയും ആവലാതികൾ ആയിരുന്നു. ഒട്ടും സുരക്ഷിതമല്ലാത്ത ഈ സമയം തന്നെ നിർത്തണം നാലഞ്ചു കൊല്ലം കൂടെ അവിടെ പിടിച്ചു നിന്നുടെ നിങ്ങൾക്ക്. എന്റെ സ്വന്തം ഭാര്യയുടെ വാക്കുകളിൽ നിറയുന്നത് അവളുടെ സ്വർഗം പോലുള്ള ജീവിതം നഷ്ടപ്പെടുമോ.
എന്നുള്ള ആശങ്ക ആയിരിക്കുമോ. അല്ലേൽ നല്ല രീതിയിൽ നാട്ടിൽ ബിസിനസ് ചെയ്യുന്ന ഒരു മകനും ഡോക്ടറെ പ്രാക്ടീസ് ചെയ്യുന്ന മകളും ഉള്ളപ്പോൾ എന്നെത്തന്നെ ആശ്രയിച്ചു ജീവിക്കേണ്ട ആവശ്യം. അതിനെല്ലാം മക്കൾ ചെയ്യുന്നതിനെല്ലാം കണക്കുണ്ടാകും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.
https://www.youtube.com/watch?v=AcG2f4HmBMo