നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ പലതരത്തിലുള്ള പ്രതിസന്ധികളും ബുദ്ധിമുട്ടുകളും അതിനെ തരണം ചെയ്തു നല്ല വിജയം കൈവരിക്കുക എന്നതാണ് ഏറ്റവും വലിയ കാര്യം.ടീച്ചറെ ആശ ടീച്ചർ പോവല്ലേ ആനിവേഴ്സറിക്ക് പൂർവ്വ വിദ്യാർത്ഥികൾ ആരെങ്കിലും ടീച്ചർക്ക് നന്ദി പറയണം ഇനിയിപ്പോൾ ഒരു മാസമേ ഉള്ളൂ. ശരിയാണല്ലോ ഞാൻ അതങ്ങ് മറന്നു പോയി പെട്ടെന്ന് ഹേമ ടീച്ചർ പറഞ്ഞു. ഞാൻ ടീച്ചറെയാണ് ഉദ്ദേശിച്ചത് മനസ്സിൽ മിനി ടീച്ചർ ആശ ടീച്ചറുടെ പൂർവ.
വിദ്യാർത്ഥി അല്ലേ പെട്ടെന്ന് മനസ്സ് പറഞ്ഞു. അത് വേണ്ട ടീച്ചറെ അത് ചെയ്യേണ്ട ആൾ ഞാനല്ല സലീമാണ് അത് അവൻ പറഞ്ഞാൽ ഈ കഥ പൂർത്തിയാകൂ. സലീമോ അതാരാ ടീച്ചറെ ടീച്ചർ എന്താണ് ഉദ്ദേശിച്ചത്. ഒന്നുമില്ല ടീച്ചറെ സലീമിന്റെ ക്ലാസ്മേറ്റ് ആണ് ഞങ്ങൾ ഒരുമിച്ചാണ് ആശ ടീച്ചറുടെ ക്ലാസ്സിൽ ഇരുന്നിരുന്നത്. ആദ്യ ടീച്ചറുടെ പ്രിയപ്പെട്ട വിദ്യാർത്ഥിയാണ് അത് പറയുമ്പോൾ മനസ്സിൽ പുച്ഛമായിരുന്നു ഞാൻ തുടർന്നു.
https://www.youtube.com/watch?v=tKGMLsWaq_E
ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന ഇഡലി കച്ചവടക്കാരൻ സലീമിനെ ടീച്ചർ അറിയുന്നു. അയാളെ തന്നെയാണ് ഞാൻ ഉദ്ദേശിച്ചത് ആ സലീമോ അതെന്നൊക്കെ നമ്മുടെ ചെറിയ ചടങ്ങിന് വരുമോ. ക്ഷേമ ടീച്ചർ അത്ഭുതപ്പെട്ടു. വരും ആ ചടങ്ങിൽ അവനാണ് പ്രസംഗിക്കേണ്ടത് അത് എന്റെ വാശിയാണ്. മനസ്സ് പതിയെ ഓർമ്മകളിലേക്ക്പോയി അവൻ അവിടെ ഉണ്ടായിരുന്നു.
ഒന്നും പഠിക്കാത്ത കുട്ടി എന്ന ചീത്ത പേരുള്ള സലിം മറ്റുള്ളവർക്ക് എല്ലാം അവനോട് പുച്ഛം ആയിരുന്നു.എനിക്ക് അവനോട് സഹതാപവും വഴിവക്കിൽ പൊറോട്ടയും പൂട്ടിയും നിൽക്കുന്ന മമ്മദ്ക്കയുടെ മകൻ വലിയകുല മഹിമയും ഒന്നുമില്ല. സ്കൂൾ വിട്ടു കഴിഞ്ഞാൽ എല്ലാവരും കളിക്കാൻ പോകും അവൻ പോകുന്നത് ഉപ്പയെ സഹായിക്കാനാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.