ഞാൻ പറയുന്നത് കേട്ട് അവനെയും കിട്ടി പോയാൽ നിനക്ക് കൊള്ളാം. അതല്ല മറ്റെന്തെങ്കിലും ഉദ്ദേശം മനസ്സിൽ ഉണ്ടെങ്കിൽ അതൊക്കെ ഇപ്പോൾ തന്നെ മനസ്സിൽ നിന്ന് എടുത്തു കളഞ്ഞേക്കണം ഒന്ന് നടക്കാൻ പോകുന്നില്ല. അച്ഛൻ ദേഷ്യത്തോടെ പറയുന്നത് കേട്ടപ്പോൾ മാലിനി ഒന്ന് വിറച്ചു അച്ഛൻ എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നത് ഇനി ഒരു പക്ഷേ മായുള്ള ബന്ധത്തിനെ കുറിച്ച് അച്ഛൻ അറിഞ്ഞിട്ടുണ്ടാവുമോ? ആ ചിന്ത തന്നെ അവളെ ഭ്രാന്ത് പിടിപ്പിക്കുന്നുണ്ടായിരുന്നു.
അച്ഛാ എനിക്ക് അത് 17 വയസ്സ് ഒരു വിവാഹം കഴിക്കാനുള്ള പ്രായമൊന്നും എനിക്ക് ആയിട്ടില്ലല്ലോ ഒരു കുടുംബം നോക്കാനുള്ള പക്വത തീരെയില്ല എനിക്ക് ഇനിയും പഠിക്കണംഅവൾ പറഞ്ഞു നിർത്തമുന്നേ അയാൾ കയ്യിലി അവളെ അടിച്ചിരുന്നു ഇനി സംസാരിക്കാൻ മാത്രം നടന്നിട്ടുള്ളൂ അങ്ങനെ തന്നെയായിരിക്കും അതിനെന്തെങ്കിലും വ്യത്യാസം വന്നാൽ പിന്നെ നീ നിന്റെ അച്ഛനെ ജീവനോടെ കാണില്ല. ഭീഷണി പോലെ പറഞ്ഞുകൊണ്ട് അയാൾ മുറിയിലേക്ക്.
https://www.youtube.com/watch?v=rAXR_HYLB0s
കയറി പോയപ്പോൾ അവൻ പറഞ്ഞു നിന്നുപോയി. തനിക്ക് ഒരിക്കലും ഇവിടെനിന്ന് ഒരു രക്ഷയുണ്ടാവില്ല എന്ന് ആ നിമിഷം അവൾക്ക് തോന്നി. തന്റെ വിവാഹം ഉറപ്പിക്കാൻ പോകുന്നു എന്ന കാര്യം എന്തായാലും മഹേഷേട്ടൻ മഹേഷ് ഏട്ടനോട് പറയണം. അദ്ദേഹം എന്തെങ്കിലും ചെയ്യാതിരിക്കില്ല അത് മാത്രമായിരുന്നു അവൾക്ക് ആകെ ഉണ്ടായിരുന്ന പ്രതീക്ഷ.
അച്ഛനെയും അമ്മയുടെയും ഇടയിൽ ഒരു കരടായിരുന്നു താൻ അച്ഛനും അമ്മയ്ക്കും ഒന്നും തന്നോട് വലിയ അടുപ്പവും സ്നേഹവും ഒന്നും ഉള്ളതായി അറിയില്ല. ഇനി അഥവാ മനസ്സിൽ ഇഷ്ടം ഉണ്ടെങ്കിലും ഒരിക്കലും അത് പ്രകടിപ്പിച്ചു കണ്ടിട്ടില്ല അതിന്റെ കാരണമാണെങ്കിൽ ചെറിയ പ്രായത്തിൽ അറിയുകയും ഉണ്ടായിരുന്നില്ല. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.