വനിതാ ജയിലിന്റെ നീണ്ട ഇടനാഴികൾ താണ്ടി മുന്നോട്ടു നടക്കുമ്പോൾ അവളുടെ ഹൃദയം എന്തിനോ വേണ്ടി വല്ലാതെ തുടിച്ചിരുന്നു .അറിഞ്ഞു അറിയാതെയോ ഏതൊക്കെയോ ചെളികുണ്ടുകളിൽ വീണ് ഹോമിക്കപ്പെട്ട ഒരുപാട് പെൺ ജീവിതങ്ങളുടെ നെടുവീർപ്പുകളിൽ ഇന്നും ചേർന്ന ആ തണുത്ത കളിച്ചുകളിലൂടെ വെറുതെ ഓടിച്ച് മുന്നോട്ട് നടക്കുമ്പോൾ വല്ലാത്തൊരു ഭാരം ഹൃദയത്തിൽ ചേക്കേറിയിരുന്നത് അവൾ അറിഞ്ഞു. അവൾ ചെല്ലുമ്പോൾ ചുമരിൽ ചാരിയിരുന്നതോ.
ചിന്തകളിൽ മുഴുകി ഇരിക്കുകയായിരുന്നു അവർ. പവിത്രയെന്ന വേറിട്ട പെണ്ണ് താൻ വന്നതുപോലും അറിയാതെ നിസ്സംഗമായിരിക്കുന്ന ആ സ്ത്രീയെ നോക്കി നിൽക്കുമ്പോൾ അവൾ ദീർഘമായി വിശ്വസിച്ചു പിന്നെ പതിയെ മുരളക്കി. ആ സ്വരം കാതിൽ എത്തിയതും അവർ പതിയെ മുഖം തിരിച്ചുവളയെ നോക്കി. അതുവരെ പ്രത്യേകിച്ച് ഭാവങ്ങൾ ഏതുമില്ലാതിരുന്ന ആ മുഖത്തേക്ക് രക്തമിറച്ചു കയറി ദേഷ്യം കൊണ്ട് ആ മുഖം വലിഞ്ഞുമുറുകി.എന്തിനാ ദിവസവും ഇങ്ങനെ കയറിയിറങ്ങുന്നത്.
ഞാൻ പറഞ്ഞില്ലേ എനിക്കൊന്നും പറയാനില്ലെന്ന്.ഈ തടവറയിലെങ്കിലും എനിക്ക് സമാധാനം തന്നുടെ അന്യന്റെ ജീവിതം വിറ്റ് കാശാക്കാൻ നടക്കുന്നു നാണമില്ലേ നിനക്കൊന്നും. എന്റെ ജീവിതം എങ്ങനെ ആർക്കും പ്രദർശിപ്പിക്കാനുള്ളതല്ലസെല്ലിന്റെ ഇരുമ്പ് കമ്പിയിൽ ആഞ്ഞടിച്ച് കളികുകയായിരുന്നു.പക്ഷേ അപ്പോഴും.
ഒരു വാക്ക് പോലും അവൾ തിരിച്ചു പറയാൻ മുതിരുന്നില്ല അവരുടെ നരച്ച സാരിയിലും മുടിയേഴികളിലുമൊക്കെ ഒഴുകി നടക്കുകയായിരുന്നു അവളുടെ മിഴികൾ ഞാൻ പറഞ്ഞില്ലേ എന്റെ മുന്നിൽ വരുമെന്ന് പൊയ്ക്കൊ പറഞ്ഞതും നിലനിന്നിട്ടു ആ ഇരുമ്പ് കട്ടിലേക്ക് അഭിമുഖമായി തിരിഞ്ഞു കിടന്നിരുന്നു ആ സ്ത്രീ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.
https://www.youtube.com/watch?v=Jex2PbUDztE