ഭിക്ഷക്കാരന്റെ മരണശേഷം വീട് സന്ദർശിച്ചപ്പോൾ കണ്ടത്.

പലപ്പോഴും നമ്മൾ കാണുന്ന പലരുടെയുംജീവിതരീതി തന്നെ വളരെയധികം വ്യത്യസ്തമായിരിക്കും. മുംബൈയിൽ കഴിഞ്ഞ ദിവസമാണ് ട്രെയിൻ ഇടിച്ച് ഒരു യാചകൻ മരിച്ചത് മരിച്ച യാചകന്റെ വീട് പരിശോധിക്കാൻ എത്തിയ പോലീസുകാർ കണ്ട കാഴ്ച അമ്പരപ്പിക്കുന്നതായിരുന്നു. പഠിപ്പിക്കുന്ന ഈ കാഴ്ചയുടെ വാർത്തകളാണ് ഇപ്പോൾ വൈറലാകുന്നത് വർഷങ്ങളായി വെക്കുക മുംബൈയിലെ ഗോവണ്ടിയിലെ ചേരിയിൽ താമസിക്കുന്ന ബിരാഡി ചന്ദ്രൻ ഭിക്ഷ എടുത്തിരുന്നത്.

62 വയസ്സായ ആസാദിന്റെ ഭിക്ഷാടനം ഗോവണ്ടി റെയിൽവേ സ്റ്റേഷനിൽ ആയിരുന്നു കഴിഞ്ഞ ഒരു ദിവസമാണ് ആസാദ് പാളം കടക്കുന്നതിനിടയിൽ ട്രെയിൻ അടിച്ചു മരിച്ചത് ഇതിനുശേഷമാണ് മരിച്ചയാജകന്റെ വീട് പരിശോധിക്കാൻ എത്തിയ പോലീസുകാർ അമ്പരപ്പിക്കുന്ന കാഴ്ച കണ്ടത് ഒറ്റമുറി വീട്ടിലെ വസ്തുക്കൾ പലതും ടാർപോളിൻ കൊണ്ട് മൂടിയിരുന്നു. ടാർപോളിൻ മാറ്റിയപ്പോൾ ബക്കറ്റിലും ചാക്കുകളിലുമായി നാണയങ്ങൾ നിറച്ചു വച്ചിരിക്കുകയായിരുന്നു .

ഒരു ഡെസോൾ പോലീസുകാർ 8 മണിക്കൂറോളം ഇരുന്ന് നാണയങ്ങൾ എല്ലാം എണ്ണി തീർന്നപ്പോൾ ആകെ ദശാംശം ഏഴ് ഏഴ് ലക്ഷം രൂപയുണ്ടായിരുന്നു ഇതുകൂടാതെ ബാങ്കുകളിൽ നിന്നുള്ള രസീതുകളും പാസ്ബുക്കും എല്ലാം ഉണ്ടായിരുന്നു. ഇതിൽ സ്ഥിരനിക്ഷേപമായി 8 ദശാംശം 7 ലക്ഷം രൂപയും പാസ് ബുക്കിൽ 96,000 രൂപയുടെ ബാലൻസ് ഉണ്ടായിരുന്നു. അടക്കമുള്ള രേഖകളും ആസാദിൻ ഉണ്ടായിരുന്നു പോലീസുകാർ പരിശോധിച്ചതിൽ നിന്ന്.

ആസാദിന്റെ ആകെ സമ്പാദ്യം 11 ദശാംശം 5 ലക്ഷത്തിലേറെ രൂപയാണെന്ന് വ്യക്തമായി രാജസ്ഥാനാണ് വിലാസമായി രേഖകളിൽ ഉള്ളത് രാജസ്ഥാനിലേക്ക് പോയി അവകാശികളെ പോലീസ് കണ്ടെത്തും വർഷങ്ങളായി ഭിക്ഷയെടുത്ത് ലഭിച്ച പണമാണ് ഇതെന്ന് പരിചയക്കാർ പറയുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *