പ്രിയതമയുടെ മരണം അംഗീകരിക്കാൻ അവധി ഈ മനുഷ്യൻ ചെയ്തത് കണ്ടോ…

പലപ്പോഴും നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന അപ്രതീക്ഷിതമായ വിയോഗങ്ങൾനമ്മുടെ ജീവിതത്തിൽ തന്നെ വളരെയധികം മാറ്റുമറിക്കുന്നതായി മാറാറുണ്ട് പലർക്കും അത്തരത്തിൽ ഈ യോഗങ്ങൾ ഇന്നും അംഗീകരിക്കാൻ സാധിക്കാതെ വളരെയധികം മാനസിക വിഷമം അനുഭവിക്കുന്നവരെ നമുക്ക് കാണാൻ സാധിക്കും അത്തരത്തിൽ ഒരു സംഭവമാണ് ഇവിടെ കാണാൻ സാധിക്കുന്നത്.

   

തന്റെ ജീവന്റെ ജീവനായ ഭാര്യ മരിച്ചു ഭാര്യയോടുള്ള സ്നേഹം മൂത്ത് ഭർത്താവ് ചെയ്തത് കണ്ടോ. കണ്ണ് തള്ളി സോഷ്യൽ ലോകം നമ്മുടെ പ്രിയപ്പെട്ടവർ എക്കാലവും നമ്മുടെ കൂടെ ഉണ്ടാവണമെന്ന് നമ്മൾ ആഗ്രഹിക്കാറുണ്ട് എന്നാൽ അപ്രതീക്ഷിതമായി മരണം അവരെ കവർന്നെടുക്കുമ്പോൾ നമ്മൾ അനുഭവിക്കുന്ന ശൂന്യത വളരെ വലുതാണ്. അവരില്ലാത്ത ജീവിതത്തെ നേരിടാൻ കഴിയാതെ കടുത്ത.

വിഷാദത്തിലേക്ക് നമ്മൾ പലപ്പോഴും കൂപ്പുകൂട്ടാറുണ്ട് 203ൽ താൻ ജീവനുതുല്യം സ്നേഹിച്ച ഭാര്യയുടെ പെട്ടന്നുള്ള മരണം ആയ ലീന കുറച്ചൊന്നുമല്ല തളർത്തിയത്. ഭാര്യക്കൊപ്പം ചിലവഴിച്ച നിമിഷങ്ങൾ ഓർത്തുകൊണ്ട് രാവും പകലും തള്ളി നീക്കി ഒടുവിൽ അവളില്ലാതെ ജീവിക്കാൻ സാധിക്കില്ലെന്ന് തിരിച്ചറിഞ്ഞ അയാൾ ഭാര്യയെ അടക്കം ചെയ്ത മണ്ണ് വീണ്ടും കുഴിച്ച് പ്രിയപ്പെട്ടവരുടെ അവശിഷ്ടങ്ങൾ കണ്ടെടുത്തു വീട്ടിലേക്ക് കൊണ്ടുവന്നു. അതിനെ കെട്ടിപ്പുണർന്നാണ് കഴിഞ്ഞ 16 വർഷമായി അയാൾ ഉറങ്ങുന്നത്.

1975ലാണ് വാനും ഭാര്യയും വിവാഹിതരാവുന്നത് അവരുടെ ഒരു പ്രണയ വിവാഹമായിരുന്നില്ല. പട്ടാളത്തിൽ നിന്ന് തിരിച്ചെത്തിയ മാതാപിതാക്കൾ ആലോചിച്ചു ഉറപ്പിച്ച ഒരു വിവാഹത്തിന് സമ്മതിക്കുകയായിരുന്നു. എന്നാൽ വിവാഹശേഷം അവർക്കിടയിൽ പ്രണയം അവർക്ക് ഏഴ് മക്കളായിരുന്നു ഭാര്യയായിരുന്നു അയാളുടെ ലോകം ചുറ്റുമായിരുന്നു അയാളുടെ ജീവിതം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക .