അരിയെക്കാളേറെ ഗോതമ്പിനെ പ്രാധാന്യമേറിയ വരുന്ന കാലമാണിത് മലയാളികളുടെ കാര്യം എടുക്കുകയാണെങ്കിൽ പലരും രാത്രിയിലെ കഞ്ഞി ചോറ് ശീലങ്ങളിൽ നിന്നെല്ലാം ചപ്പാത്തിയിലേക്ക് മാറിക്കഴിഞ്ഞു. മറ്റ് സംസ്ഥാനങ്ങളിൽ പ്രത്യേകിച്ചും നോർത്ത് ഇന്ത്യൻ സ്ഥലങ്ങളിൽ നേരത്തെ തന്നെ ചപ്പാത്തിക്കാണ് മുൻഗണന. ഗോതമ്പ് ഉൽപ്പന്നങ്ങൾ കഴിക്കാത്തവർ ഏറെ ഉണ്ടായിരിക്കുകയില്ല എന്നാൽ ഇതൊരു ഭക്ഷ്യയോഗ്യമായ ഉൽപ്പന്നം എന്നതിനേക്കാൾ ഉപരി ഔഷധസമ്പുഷ്ടവും.
പോഷകവും അനേകരോഗ ഹരവും അടങ്ങിയ സമ്പൂർണ്ണ പോഷകമാണെന്ന് മനസ്സിലാക്കിയവർ കുറവായിരിക്കും. ഗോതമ്പിന്റെ വിവിധ ആരോഗ്യ വശങ്ങളെ കുറിച്ചാണ്. ഗോതമ്പും വയൽചുള്ളി വിത്തും വറുത്തു പൊളിച്ച് തേനിൽ ചേർത്ത് കഴിക്കുന്നതും ഗോതമ്പും അമുക്കുരുവും വയൽചുള്ളി കൂട്ടി പാലിൽ പുഴുങ്ങി കഴിക്കുന്നതും ഒന്നാന്തരം വാചകരണ ഔഷധമാണ്. ഗോതമ്പിനു പുറമേ ഗോതമ്പിന്റെ ഇല പോലും ഔഷധ യോഗ്യമാണ്. അമേരിക്കയിലെ പോസ്റ്റലേ ഹിപ്പൊക്കാസ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഗോതമ്പിന്റെ ഇല ഉപയോഗിച്ച് കൊണ്ടുള്ള.
വീറ്റ് ഗ്രാസ് തെറാപ്പി എന്ന ഒരു ചികിത്സ സമ്പ്രദായം തന്നെ ഉണ്ടായിരുന്നു. ഓജസും തേജസും വർദ്ധിപ്പിക്കുന്നതിനും സ്ത്രീഗമന ശക്തി കൂട്ടാനും ശരീരത്തിന് കാന്തിയും പരിപുഷ്ടിയും നിലനിർത്താനുമൊക്കെയുള്ള കഴിവ് ഗോതമ്പ്. ഈജിപ്തിലും മോഹൻജവരായിരുന്നു നടത്തിയ ചരിത്ര പഠനങ്ങൾ അക്കാലത്ത് തന്നെ ഗോതമ്പ് ഉപയോഗിച്ചിരുന്നതായി.
തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്.ഗോതമ്പ് വറുത്തുപൊടിച്ച് ആട്ടിൻപാലിൽ കാച്ചി കൊടുക്കുകയാണെങ്കിൽ കുട്ടികൾക്ക് ഉണ്ടാകുന്ന അതിസാരം കുറഞ്ഞു കിട്ടും ഗോതമ്പും മഞ്ഞളും പുഴുങ്ങിയ അരച്ച് ഉപ്പുകൂട്ടി വീക്കം ഉള്ള സ്ഥലത്ത് തേച്ചിടാവുന്നതാണ്. ഗോതമ്പ് പൊടി നെയ്യിൽ വറുത്തുപൊടിച്ച് തേൻ ചേർത്ത് കഴിക്കുന്നതും ഗോതമ്പ് അരി അരച്ച് ഗന്ധത തൈലം ചേർത്ത് കെട്ടുന്നതും അസ്ഥിഭംഗത്തിന് നല്ലതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.