ജയിലിൽ നിന്നും അമ്മയെ കണ്ടിട്ടു വരുമ്പോൾ എന്നത്തേയും പോലെ അഭിയുടെ മനസ്സിൽ ആ ഒരു ചോദ്യം അവശേഷിച്ചിരുന്നു. അമ്മ എന്തിനാ അച്ഛനെ കൊന്നത് ഞാനിവിടെ ജയിലിൽ എന്ന് കാണാൻ വന്നാലും എന്റെ ഈ ചോദ്യത്തിന് മാത്രം അമ്മയ്ക്ക് മറുപടിയില്ല. വേണ്ട മോനെ നീ അത് അറിയേണ്ട വേറൊന്നും എന്നോട് അബിക്കുട്ടൻ ചോദിക്കരുത് അതൊക്കെ പോട്ടെ ഞാൻ ഇത്രയും കഷ്ടപ്പെട്ട് അമ്മയ്ക്ക് പരോൾ എടുത്തപ്പോൾ അമ്മയെ എന്തിനാ വേണ്ടെന്ന് എഴുതി കൊടുത്തത്.
അബി, ഞാൻ പറഞ്ഞല്ലോ മോനോട് എന്നോട് ഒന്നും ചോദിക്കരുത് എന്ന് സുഖമാണോ അവിടെ കുറച്ചുനേരത്തെ മൗനത്തിനുശേഷം അഭി പറഞ്ഞു ഈ ലോകത്ത് ആരും ഇല്ലാത്ത എത്രയോ പേരുണ്ട് അവർക്കൊക്കെ ആരുമില്ലെന്ന് പറയാം പക്ഷേ എനിക്കോ അമ്മയുണ്ടായിട്ടും എന്റെ അടുത്തില്ല അച്ഛൻ കൊന്നത് എന്തിനാണെന്ന് ഇപ്പോൾ ഞാൻ ചോദിക്കില്ല പക്ഷേ ഒരിക്കൽ എനിക്കത്അറിഞ്ഞേ തീരു.
നല്ലൊരു വക്കീ വെച്ചിരുന്നെങ്കിൽ അമ്മയുടെ ശിക്ഷ കുറച്ചു കിട്ടുമായിരുന്നു എന്നിട്ടും അമ്മയുടെ വാർഷിക കാരണമാണ് 15 വർഷം ശിക്ഷ കിട്ടിയത്. മതി അവിനിർത്തി എന്റെ മോൻ സുഖമായിട്ട് ജീവിച്ചാൽ മതി പിന്നെ വേറൊന്നു കൂടി നമ്മുടെ അത്രയും വലിയ വീടും സ്വത്തുകളും ഉണ്ടായിട്ടും അമ്മ എന്തിനാ എന്നെ വിളിയും കൂടെ നിർത്തിയത് അച്ഛന്റെ അത്രയും സുഹൃത്തുക്കൾ ഉണ്ടായിട്ടും കഷ്ടപ്പെട്ടാണ്.
പഠിപ്പിച്ചത് അതൊക്കെ എന്തിനാ അങ്ങനെ കുറെയധികം ചോദ്യങ്ങളുണ്ട് എനിക്ക് അമ്മയോട് ചോദിക്കാൻ. അതെ സമയം കഴിഞ്ഞു പോലീസുകാരൻ പറഞ്ഞത് കേട്ട് നിറകണ്ണുകളോടെ അമ്മ അകത്തേക്ക് ഒന്നും മിണ്ടാതെ നടന്നു വീട്ടിലേക്ക് പോകുന്ന വഴി അച്ഛനും അമ്മയും താനും താമസിക്കുന്ന വീടിനുമുന്നിൽ ബൈക്ക് നിർത്തി. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.