അമ്മയുടെ മരണശേഷം സ്വത്തുക്കൾ ലഭിക്കുന്നതിന് വേണ്ടി അച്ഛനോട് ചെയ്തത്.

മോനെ നീ ഒന്ന് ഇവിടം വരെ വരാമോ ഒത്തിരി ആയല്ലോ നിന്നെ നേരിട്ട് ഒന്ന് കണ്ടിട്ട്. അച്ഛനെന്താ ഈ പറയണേ എനിക്ക് ഇവിടെ നല്ല തിരക്കാണ് ആഴ്ചയിൽ രണ്ടുവട്ടം വീഡിയോ കോൾ ചെയ്യുന്നില്ലേ പിന്നെ എന്തിനാ ഞാൻ നേരിട്ട് വരുന്നത്. പിന്നെ എന്തൊക്കെയോ പരിഭവങ്ങൾ പറഞ്ഞു പതിയെ അച്ഛൻ ഫോൺ വെച്ചു പതിവില്ലാതെ അച്ഛൻ ഒത്തിരി സങ്കടപ്പെട്ടു. ആകെയുള്ള ഒരു അനിയത്തി അമേരിക്കയിലാണ് ഞാൻ കാനഡയിലും കൂടെ വരാൻ അച്ഛൻ ഇഷ്ടമുണ്ടോ.

   

എന്ന് ഒരിക്കലും ചോദിച്ചിട്ടില്ല റിട്ടയർ ആയവർ താമസിക്കുന്ന വലിയൊരു വൃദ്ധസദനത്തിൽ ആക്കിയിട്ടാണ് ഇങ്ങോട്ട് പോകുന്നത്. ഇവിടെ എനിക്ക് എന്റെ കാര്യങ്ങൾ തന്നെ നോക്കുവാൻ നേരമില്ല പിന്നെ അച്ഛനെ നോക്കും എപ്പോഴും തിരക്കാണ് ഒന്നിനും സമയമില്ല അമ്മ മരിച്ചത് പിന്നെ എനിക്ക് മറ്റൊന്നും ചെയ്യുവാൻ ഉണ്ടായിരുന്നില്ല. ഒറ്റക്ക് തറവാട്ടിൽ അനാക്കുവാൻ വയ്യ സുഖമില്ലാതെ എങ്ങാനും വീണുപോലും കൂടെ നിൽക്കുവാൻ ആളെ പോലും.

കിട്ടില്ല.വൃദ്ധസദനത്തിൽ എടുക്കുകയുമില്ല രണ്ടുവർഷമായി അച്ഛൻ വൃദ്ധസദനത്തിൽ കഴിയുന്നു പേരുകേട്ട തറവാട്ടുകാരൻ നല്ലൊരു തുക പെൻഷൻ ഉണ്ട് എന്നിട്ടും അവസാനം അവിടെ എത്തി. വൃദ്ധസദനത്തിൽ ആകുമ്പോൾ അച്ഛനൊന്നും പറഞ്ഞില്ല മുഖത്തുള്ള ആ വിഷമം കണ്ടില്ല എന്ന് ഞാനും നടിച്ചു. തിരക്കുകൾ കൂടിയതോടെ നാട്ടിലോട്ടുള്ള യാത്രകൾ കുറഞ്ഞു.

അല്ലെങ്കിൽ തന്നെ അതൊരു ചെലവാണ് എന്നെ സംബന്ധിച്ച് അനാവശ്യ ചെലവ് തന്നെ. എന്തോ പെട്ടെന്ന് മനസ്സിൽ ഒരു വിങ്ങൽ ആദ്യമാണ് അച്ഛൻ അങ്ങനെ ഒരു പരാതി പറഞ്ഞത് ഏതായാലും മക്കളെയും കൂടെ കൂട്ടിയില്ല ഒരാഴ്ച നാട്ടിൽ പോയി നിൽക്കാൻ തീരുമാനിച്ചു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *