പലപ്പോഴും നമ്മുടെയും മറ്റുള്ളവരുടെ ദുഃഖങ്ങളിൽ അവരെ ആശ്വസിപ്പിക്കുന്നതിനും അവരുടെ ദുഃഖങ്ങൾ കുറയ്ക്കുന്നതിനും പലപ്പോഴും നമ്മുടെ സാന്നിധ്യം വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും. നമ്മുടെ ജീവിതത്തിൽ നിന്ന് നമ്മുടെ വേണ്ടപ്പെട്ടവരുടെ വേർപാട് എന്നത് വളരെയധികം സങ്കടപ്പെടുത്തുന്ന ഒരു കാര്യം തന്നെയായിരിക്കും പലപ്പോഴും നമ്മുടെ മനസ്സുകളിൽ ഉണ്ടായിരിക്കുക തന്നെ ചെയ്യുന്നതായിരിക്കും.
അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്. എന്നാൽ ഈ സങ്കടത്തിൽ കൂട്ടുനിന്ന് അതിൽനിന്ന് മോചിപ്പിക്കാൻ ശ്രമിക്കുന്ന വ്യക്തിയെയും വളരെയധികം ആശംസനീയമാണ്. നമ്മുടെ പ്രിയപ്പെട്ടവരെ ആരെയെങ്കിലും നമുക്ക് നഷ്ടപ്പെട്ടാൽ അത് നമുക്ക് ഒരു വലിയ സങ്കടം തന്നെയായിരിക്കും എന്നാൽ മൃഗങ്ങളുടെ കാര്യമോ മൃഗങ്ങളുടെ കാര്യവും അങ്ങനെ തന്നെയാണെന്ന് തെളിയിക്കുന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ആ ചിത്രം.
ആ ഫോട്ടോ എടുത്ത ഫോട്ടോഗ്രാഫർ പോലും പൊട്ടിക്കരഞ്ഞു പോയി എന്താണ് സംഭവിച്ചത് എന്നല്ലേ. കൊങ്ങോയിലെ നാഷണൽ പാർക്കിലാണ് സംഭവം കാട്ടുകൊള്ളക്കാരിൽ നിന്നും രക്ഷിച്ചെടുത്ത എണ്ണായിരത്തോളം ഗറില്ലകൾ ആണ് ഇവിടെ ഉള്ളത്. അവിടുത്തെ ജീവനക്കാരനായ ഫാറ്റ് ഗോറില്ലകളെ സ്വന്തം കൂടപ്പിറപ്പുകളെ പോലെയാണ് പരിപാലിക്കുന്നത് അവിടെ നടന്ന ഒരു സംഭവം ഇപ്പോൾ എല്ലാവരുടെയും കണ്ണ് നനയിക്കുന്നത്. ഒരു ഗൊറില്ലയുടെ അച്ഛനും.
അമ്മയും മരിച്ചുപോയി. ആ അച്ഛനമ്മമാരുടെ മൃതദേഹം നോക്കി കരയുന്ന കുഞ്ഞു ആശ്വസിപ്പിക്കുന്ന ചിത്രങ്ങൾ ആരുടെയും കണ്ണ് നനയിക്കും. മുന്നിൽ കരഞ്ഞുകൊണ്ട് കെട്ടിപ്പിടിച്ച് എന്ന പാട്രിക് കുഞ്ഞുകുറിലയുടെയും ചിത്രം പകർത്തിയ ഫോട്ടോഗ്രാഫർ വരെ കരഞ്ഞുപോയി വലിയ മനസ്സിന് ഉടമയാണ് ആ കുഞ്ഞു ഗോറില്ല സമാധാനിപ്പിക്കാൻ കാണിച്ച മനസ്സ് എത്ര പ്രശംസിച്ചാലും മതിയാവില്ല.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.
https://www.youtube.com/watch?v=L3W0iV-9XXg