ഇതു പുരട്ടിയാൽ സർജറി ചെയ്തിട്ടും മാറാത്ത വെരിക്കോസ് വെയിൻ മാറും.

കാലിലെ വേനുകൾ വീർത്ത തടിച്ച് കാണപ്പെടുന്ന ഒരു അവസ്ഥയാണ് വെരിക്കോസ് വെയിനുകൾ എന്നു പറയുന്നത്.പ്രത്യേകിച്ച് ഇപ്പോഴത്തെ കാലഘട്ടത്തിൽ വളരെയധികം ആളുകളിൽ കാണുന്ന ഒരു അവസ്ഥയാണ് ഇത്.ഇത് നമുക്ക് നമ്മുടെ കാലുകളുടെ സൗന്ദര്യത്തെ കെടുത്തുന്ന ഒരു കാര്യമായിട്ട് ജീവിതകാലം മുഴുവൻ ഇത് നിലനിൽക്കുകയും ചെയ്യുന്നു. ചെറിയതോതിൽ വന്ന് അത് വളർന്നു വലുതായി വലിയ തടിച്ചു വീർത്ത ഞരമ്പുകൾ ആയി മാറുകയും.

   

ചെയ്യുന്ന ഒരു അവസ്ഥ പലരും കണ്ടുവരുന്നുണ്ട്. ചിലരിൽ അത്യാവശ്യം സഹിക്കാൻ പറ്റാത്ത വിധത്തിലുള്ള കാൽ വേദന തൊലിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ വ്രണങ്ങൾ എന്നിവയൊക്കെ ഉണ്ടാകുവാനുള്ള സാധ്യതയും കാണുന്നുണ്ട്.ഇതുമൂലം മുറിവുകൾ ഉണ്ടായാൽ ഉണങ്ങുവാൻ ആയിട്ട് വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകൾ നമുക്കിടയിലുണ്ട്.വെരിക്കോസ് വെയിൻ എന്ന രോഗാവസ്ഥ ഇന്നത്തെ കാലത്ത് മിക്ക ആളുകളിലും.

സർവ്വസാധാരണമാണ്.നമ്മുടെ ശരീരത്തിലെ മുഴുവൻ ഭാരത്തെയും താങ്ങി നിർത്തുന്ന ഒരു അവയവമാണ് കാലുകൾ കാലുകളിൽ ഉള്ള സിറകളിൽ പല കാരണങ്ങൾ കൊണ്ടും ബലക്ഷയം ഉണ്ടാവുകയും ഇവ ചുരുങ്ങി കൊണ്ട് ദുർബലമാവുകയും ചെയ്യുമ്പോൾ ഈ ഭാഗത്തെ തിരകളിലൂടെ ഉള്ള രക്തയോട്ടം നിൽക്കുകയോ അല്ലെങ്കിൽ വിപരീത രീതിയിലേക്ക് പിന്നിലോട്ട് ഒഴുകുന്നത് കാരണമാവുകയും ചെയ്യുന്നത് ഇത് നിയന്ത്രിക്കാൻ കഴിയാതെ വരുന്നു.

ശരീരത്തിൽ ഞരമ്പുകൾ ഉള്ള ഏത് ഭാഗത്തും ഇത്തരത്തിലുള്ള വെരിക്കോസ് വെയിൻ പ്രശ്നങ്ങൾ ഉണ്ടാകാം അവ കൂടുതലും കാലിലെ ഭാഗങ്ങളിലാണ് കണ്ടുവരുന്നത്. ഇതിന്റെ ഒരു പരിഹാരമാർഗ്ഗം എന്നു പറയുന്നത് നല്ല ജീവിതശൈലി ഉണ്ടാക്കുക എന്നുതന്നെയാണ്.ഈ വിഷയത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്നതിനായി താഴെ ലിങ്കിൽ അമർത്തുക.