ഈ തെരുവുനായ ചെയ്ത കാര്യം ആരെയും ഞെട്ടിക്കും..

വീട്ടിലെന്നാ വളർത്തുന്ന നായ്ക്കൾ ആയാലും അതുപോലെ തന്നെ തെരുവിൽ കഴിയുന്ന നായ്ക്കൾ ആയാലും അവർക്ക് ഭക്ഷണം നൽകുകയോ അല്ലെങ്കിൽ അവരുടെ വേദനിക്കുന്ന സാഹചര്യങ്ങളിൽ അവയെ സഹായിക്കാൻ തയ്യാറായാലും അവ ഒരിക്കലും മറക്കുന്നതായിരിക്കില. പത്രത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്.

   

മനുഷ്യരുടെ ഏറ്റവും വലിയ സുഹൃത്തുക്കൾ തന്നെയാണ് നായ്ക്കൾ ഭക്ഷണം കൊടുക്കുന്നെങ്കിൽ അത് നായിക്ക് തന്നെ കൊടുക്കണം അതിന് നമ്മോട് നന്ദി ഉണ്ടാകും. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആകുന്നത് തൂക്കിയിൽ നടന്ന ഒരു സംഭവമാണ് തുർക്കിയിലെ ഒരു പ്രധാനപ്പെട്ട നഗരത്തിൽ ഒരു തെരുവ് നാടകം നടക്കുകയായിരുന്നു.

ഒരുപാട് പേരും ആ നാടകം കാണാൻ കൂടിയിട്ടുണ്ട് നാടകം ഗംഭീരമായി നടന്നുകൊണ്ടിരുന്നപ്പോൾ അതിലെ നായകനായ ലുമാൻ കുതിരപ്പുറത്ത് നിന്ന് വീണു വേദന കൊണ്ട് പുളയുന്ന രംഗമുണ്ട് ചുറ്റുമുള്ളവർ ആകാംക്ഷയോടെയാണ് ഈ രംഗം കണ്ടത് എന്നാൽ പെട്ടെന്നാണ് അത് സംഭവിച്ചത് എവിടെനിന്നോ ഒരു തെരുവുനായ ഓടിയെത്തി അദ്ദേഹത്തെ മണപ്പിക്കാനും അദ്ദേഹത്തെ നാടകത്തിൽ ഉപദ്രവിക്കുന്നത് പോലെ അഭിനയിച്ചവർക്ക് നേരെ കുറയ്ക്കാനും ഒക്കെ തുടങ്ങി.

ആ നായയെ സംരക്ഷിക്കാൻ നിൽക്കുകയാണ്. ചുറ്റുമുള്ളവർക്ക് ഒന്നും എന്താണ് നടക്കുന്നത് എന്ന് മനസ്സിലായില്ല നാടകം മുടങ്ങി ഉടനെ തന്നെ കാര്യം മനസ്സിലായൊമാൻ പറഞ്ഞു ആ നായ എനിക്ക് ശരിക്കും അപകടം പറ്റിയതാണെന്ന് കരുതി എന്നെ രക്ഷിക്കാൻ വന്നതാണ്. ഇത് എന്റെ നായ അല്ല ഞാനിവിടെ വന്നപ്പോളാണ് ഇവനെ കണ്ടത് ഞാൻ കഴിച്ച ആഹാരത്തിൽ നിന്നും ഒരു പങ്ക് കൊടുക്കുകയും സ്നേഹത്തോടെ തലോടുകയും ചെയ്തു.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *