വീട്ടുമുറ്റത്തേക്കുള്ള ചവിട്ടുപടികൾ കയറുമ്പോൾ തന്നെ കുട്ടികളുടെ ബഹളവും ടിവിയുടെ ശബ്ദവും മുരളിക്ക് കേൾക്കാമായിരുന്നുm എല്ലാരും ഉത്സവത്തിൽ എത്തിയിട്ടുണ്ടെന്ന് തോന്നുന്നു. ഇനി കുറച്ചു ദിവസത്തേക്ക് വീട്ടിലും ഒരു ഉത്സവം ആയിരിക്കും എല്ലാവരും എത്തിയല്ലോ അമ്മയോടൊപ്പം ടിവിയിലെ സീരിയൽ മുഴുകിയിരിക്കുന്ന പെങ്ങന്മാർ കുഞ്ഞാലിയുടെ ഒറ്റക്കെട്ട് ഓടിയെത്തി ചിന്നുക്കുട്ടി നീ മാമനെക്കാളും പൊക്കം വച്ചല്ലോ പലഹാര അവരുടെ നേരെ നീട്ടിക്കൊണ്ട്.
മുരളി പറഞ്ഞു. എല്ലാവരെയും ഒരുമിച്ചു കണ്ടപ്പോൾ വലിയൊരു സന്തോഷം പെങ്ങന്മാർ മത്സരിച്ച സ്നേഹിച്ച് വാത്സല്യങ്ങൾ പ്രകടിപ്പിച്ചു പതിവുപോലെ തുളസി ചേച്ചിയുടെ പരാതി നീ വല്ലാതെ ക്ഷീണിച്ചു പോയല്ലോ തുളസി ചേച്ചിക്ക് എപ്പോഴും ഏട്ടനെ കാണുമ്പോൾ ഉള്ളതാണിത് ഏട്ടൻ ഒരു മാറ്റവുമില്ല മുരളിയെ വട്ടം പിടിച്ചു കൊണ്ട് ഇളയ പെങ്ങൾ താര പറഞ്ഞു ഇപ്പോൾ വിജയേട്ടന്റെ ഫോൺ വന്നിട്ട് അപ്പുറത്തെ മുറിയിലേക്ക് പോയതേയുള്ളൂ.
രണ്ടാളും നേരെ കണ്ടാൽ അപ്പൊ തുടങ്ങുംഇടി. കണ്ടിലെങ്കിലും ഭയങ്കര സ്നേഹവും താര പറയുന്നത് കേട്ട് എല്ലാവരും ചിരിക്കുന്നതിനിടയിൽ മുരളി ചുറ്റും നോക്കിക്കൊണ്ട് ചോദിച്ചു അവളെവിടെ മീരയാണോ അപ്പുറത്തെ എവിടെയെങ്കിലും കാണും മുരളി കൊണ്ടുവന്ന പലഹാരപ്പൊതി തുറക്കുന്നതിനിടയിൽ കൂടുന്ന കുട്ടികളെ ശാസിക്കുന്നതിനിടയിൽ അമ്മ പറഞ്ഞു ഞങ്ങളുടെ.
കൂടെ ഇരിക്കാൻ സമയമൊന്നുമില്ല എപ്പോഴും അടുക്കളയിൽ തന്നെ സോഫയിലേക്ക് ചാടി കിടന്നു തടസ്സപ്പെട്ടി തുടർന്നുകൊണ്ട് താര പറഞ്ഞു ഭയങ്കര താമസമാണ് അല്ലേ ഓരോ കാര്യം ചെയ്യാൻ അല്ലേടാ മുരളിയോട് തുളസി അങ്ങനെ പറയുമ്പോൾ അമ്മയുടെ മുഖത്ത് താൻ പറയാൻ പലവട്ടം പറയാൻ ശ്രമിച്ച കാര്യങ്ങൾ തന്നെ മകൾ പറഞ്ഞു കേട്ടതിനുള്ള സംതൃപ്തി നിറഞ്ഞു വന്നു. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.