യജമാനന്റെ കുഴിമാടത്തിൽ ഈ നായ ചെയ്ത പ്രവർത്തി ആരെയും ഞെട്ടിക്കും.

പലപ്പോഴും നമ്മുടെ വീട്ടിൽവളർത്തു മൃഗങ്ങൾ ഉണ്ടെങ്കിൽ അവയുടെ പ്രവർത്തി നമ്മളെ വളരെയധികം അന്തർപ്പിക്കുന്ന ഒന്നായിരിക്കും നമ്മുടെ സുഖത്തിലും സന്തോഷത്തിലും അവ പങ്കുചേരുന്നത് തന്നെയായിരിക്കും നമുക്ക് എന്തെങ്കിലും തരത്തിലുള്ള ആപത്ത് ഘട്ടങ്ങൾ ഉണ്ടെങ്കിൽ സഹായിക്കുന്നതിന് വേണ്ടി തയ്യാറാക്കുന്നതും ആകും.

   

ഇത്തരത്തിൽ ഒരു സംഭവമാണ് ഇവിടെ കാണാൻ സാധിക്കുന്നത് തന്റെ വീട്ടിലെ യജമാനൻ മരിച്ചപ്പോൾ ആ നായയക്ക് ഉണ്ടായ സങ്കടമാണ് ഇവിടെ കാണാൻ സാധിക്കുന്നത്. എന്നാൽ പിന്നീട് അവിടെ സംഭവിച്ചതാണ് എല്ലാവരെയും ഞെട്ടിച്ചത് കുഴിമാടം തോണ്ടി അതിനകത്ത് കിടക്കുന്ന യജമാന സ്നേഹം കൊണ്ടാണ് യജമാനനെ തിരിഞ്ഞിരിക്കാൻ അതിന് കഴിയില്ല.

എന്നൊക്കെ പലരും പറഞ്ഞെങ്കിലും സംശയം തോന്നി ചിലർ നായയുടെ അടുത്ത് പോയി ഒന്ന് പരിശോധിച്ചു. അപ്പോഴാണ് അവർ ആ കാഴ്ച കണ്ടത് ആ നായ ഗർഭിണിയായിരുന്നു അത് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരിക്കുന്നു ഒരുപക്ഷേ തന്നെ യജമാനന്റെ അടുത്ത് തന്നെ കുഞ്ഞുങ്ങളും സുരക്ഷിതരായിരിക്കും എന്ന് കരുതിയായിരിക്കും ആ നായ ഇങ്ങനെ ചെയ്തത്. നായയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്ന് വൈറലായി തന്റെ യജമാനനെ ആ നായക്ക് അത്രയ്ക്കും സ്നേഹവും വിശ്വാസവും ആയിരുന്നു.

അതുകൊണ്ടുതന്നെ ആദ്യം അവിടെ നിന്നും മാറാൻ ആ നായ തയ്യാറായില്ല നായയുടെ കുട്ടികളുടെയും ആരോഗ്യം മോശമായതോടെ ആളുകൾ നിർബന്ധിച്ചു നായെ അവിടെ നിന്ന് മാറ്റുകയായിരുന്നു. ഇപ്പോൾ അവർ സുരക്ഷിതരായിരിക്കുന്നു സ്നേഹവും വിശ്വാസവും എത്ര വലുതാണെന്ന് നോക്കൂ എന്നായിരുന്നു പലരും കമന്റ് ചെയ്തത്. ഈ സംഭവം നാളെ ആരെയും വളരെ തികഞ്ഞെട്ടിക്കുന്ന ഒന്നായിരുന്നു.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *