ഈ ബാലൻ ചെയ്ത പ്രവർത്തി ആരെയും വളരെയധികം അമ്പരപ്പിക്കും

കുട്ടികൾ ആയിരിക്കുമ്പോൾ അവർ എപ്പോഴും മറ്റുള്ളവരുടെ ദുഃഖത്തെയും സന്തോഷത്തെയും നമ്മുടെ ദുഃഖവും സന്തോഷവുമായി കാണാൻ ആഗ്രഹിക്കുന്നവരാണ്. ഏതൊരു ഘട്ടങ്ങളിലും എല്ലാവരെയും സഹായിക്കുന്നതിനും അതുപോലെ തന്നെ ബഹുമാനിക്കുന്നതിനും മുന്നിട്ടിറങ്ങുന്നവർ ആയിരിക്കും അവർ മറ്റുള്ളവരുടെ ആത്മാർത്ഥ സ്നേഹം കാണിക്കാൻ മനസ്സുള്ളവരാണ് എല്ലാ കുട്ടികളും അത്തരത്തിൽ വളരെയധികം അത്യാവശ്യമായ ഘട്ടത്തിൽ ഈ കുട്ടി ചെയ്ത പ്രവർത്തിയാണ് .

   

ആരെയും വളരെയധികം ദീപിക്കുന്നത് ആയിരിക്കും അവർ പോലും ചിന്തിച്ചു കാണാത്ത ഇത്തരം പ്രശ്നത്തിന് വളരെ എളുപ്പത്തിൽ തന്നെയാണ് ഈ കുട്ടി പരിഹാരം കണ്ടെത്തിയത് കുട്ടിയുടെ ജീവൻ പണിയും വെച്ച് പോലും മറ്റുള്ളവരെ സഹായിക്കുന്നതിനും അതുപോലെ തന്നെ മറ്റുള്ളവരെ രക്ഷിക്കുന്നതിനും മുന്നിട്ടിറങ്ങിയിരിക്കുകയാണ്. ഇങ്ങനെയുള്ള കുട്ടികൾ നമ്മുടെ തലമുറയ്ക്ക് വളരെയധികം അഭിമാനമാകുന്ന കുട്ടികൾ തന്നെ ഇരിക്കും ഭാവിയിൽ ഇത്തരം കുട്ടികൾ വളരെനല്ല രീതിയിൽ പ്രക്ഷോഭിക്കുന്നത് ആയിരിക്കാം.

അതുപോലെതന്നെ മറ്റുള്ളവർക്ക് വേണ്ടി പ്രവർത്തിക്കാനുംആയിരിക്കും എന്നും ഒത്തിരി ആളുകൾ കമന്റ് ആയി നൽകുന്നുണ്ട് എന്താണ് യഥാർത്ഥത്തിൽ ഈ സംഭവത്തിൽ പറഞ്ഞത് എന്നതിനെക്കുറിച്ച് നമുക്ക് കൂടുതൽ മനസ്സിലാക്കാം. വെള്ളപ്പൊക്കത്തിൽ റോഡ് ഏതാണ് പുഴ ഏതാണ് പാലം ഏതാണ് എന്ന് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിൽ വന്ന ആംബുലൻസിനെ കണ്ടതുംബാലും ചെയ്തത് കണ്ടു കൈയ്യടിച്ച് സോഷ്യൽ ലോകം സോഷ്യൽ മീഡിയയിൽ ആവുകയാണ് .

വെള്ളക്കെട്ടിലൂടെ ഓടി വഴിയറിയാതെ നിന്ന ആംബുലൻസിന് വഴികാട്ടുന്ന ബാലന്റെ വീഡിയോ മഴയിൽ പുഴ കവിഞ്ഞൊഴുകിയതോടെ വഴിയേത് പുഴയുടെ എന്നൊന്നും അറിയാൻ വയ്യാത്ത സാഹചര്യത്തിലാണ് ആംബുലൻസ് വഴി കാണിച്ച് ബാലൻ നീന്തിയത്. ഈ ബാലന്റെ പ്രവർത്തി വളരെയധികം പ്രശംസനീയമാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *