ആകെയുള്ള മകൻ ഈ ഉമ്മയോട് ചെയ്തത്, എന്നാൽ പിന്നീട് മകനെ സംഭവിച്ചത്.

26 വയസ്സുള്ള അവിവാഹിതനായ ചെറുപ്പക്കാരൻ ആയിരുന്നു അവൻ ഓർമ്മ വെക്കുന്നതിനും മുൻപ് ബാപ്പ മരിച്ചുപോയ അവനെ ഉമ്മയാണ് വളർത്തി വലുതാക്കിയത്. ഒട്ടമകൻ ആയുധനാൽ ഉമ്മ നൽകിയ അമിത സ്നേഹവാത്സ്യങ്ങളിൽ പെട്ട് അവനെ വഴിതെറ്റിപ്പോയി. ആറാം ക്ലാസിൽ പഠിക്കുമ്പോൾ ചൂരിലെടുത്ത് അടിക്കാൻ വന്ന നാരായണൻ മാഷിന്റെ തുടയിലെ കോമ്പസ് കുത്തി ഇറക്കി ഓതിയ അവൻ പിന്നീട് അങ്ങോട്ട് തിരിഞ്ഞു.

   

നോക്കിയിട്ടില്ല.മീശ മുളക്കും മുമ്പേ ചുണ്ടിൽ ബീഡി എറിഞ്ഞു തുടങ്ങി പ്രായപൂർത്തി ആപ മുമ്പേ മദ്യപാനവും അടുത്തുള്ള വീടുകളിൽ പ്രസവ ശുശ്രൂഷയ്ക്ക് പോയിരുന്ന ആ വൃദ്ധയായ ഉമ്മയുടെ ചെലവിലാണ് അവർ ധൂർത്തടിച്ച് നടന്നിരുന്നത്.വലുതാവും തോറും കള്ളും കഞ്ചാവും ചീട്ടുകളിയുമായി ആ നാട്ടിലെ ഏറ്റവും വലിയ തെമ്മാടിയായി അവൻ മാറി തന്റെ മകൻ ഒരിക്കൽ നന്നാവുമെന്ന് പ്രതീക്ഷയിൽ ആ പാവം ഉമ്മ ദിവസങ്ങൾ കഴിച്ചുകൂട്ടി.

https://www.youtube.com/watch?v=HhBnKrf_uXM

ഒരു ദിവസം നേരെ വൈകിയിട്ടും വീട്ടിലെത്താത്ത മകനെ കാത്തിരിക്കുകയായിരുന്നു ആ ഉമ്മ വീടിനു മുന്നിലെ ഇടവഴിയിലൂടെ മകൻ ആടിയാടി വരുന്നത് ആ പാവം നോക്കി നിന്നു. മോനെ നീ എന്തിനാണ് ഇങ്ങനെ കുടിച്ചു നശിക്കുന്നത് തുടങ്ങിയോ തള്ളയുടെ ഉപദേശം വല്ലാതെ ഉപദേശിക്കാൻ നിന്നാൽ ഈ.

വീട്ടിലേക്കുള്ള വരവ് ഞാൻ അങ്ങ് നിർത്തും ഇല്ല മോനെ ഞാൻ ഒന്നും പറയുന്നില്ല.വല്ലതും കഴിച്ചോ ഞാൻ പുറത്തുനിന്ന് കഴിച്ചിട്ട് വന്നത് അവൻ റൂമിലോട്ട് നടന്നു പോയപ്പോൾ കാലുപിടിച്ച് താഴെ വീണു ഉമ്മ ഓടിവന്ന് അവനെ പിടിച്ചു എഴുന്നേൽപ്പിക്കാൻ ശ്രമിച്ചിട്ടും അവൻ കൈ തട്ടിമാറ്റി.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.