ഈ അച്ഛന്റെയും മക്കളുടെയും ജീവിതത്തിൽ യഥാർത്ഥത്തിൽ സംഭവിച്ചത്…

ഇന്നത്തെ ലോകത്ത് പലതരത്തിലുള്ള വ്യക്തികളെ നമുക്ക് കാണാൻ സാധിക്കും പലപ്പോഴും നമ്മുടെ കൂടെ നിൽക്കുന്നവർക്ക് എന്തെങ്കിലും തരത്തിലുള്ള അബത്തുകൾ സംഭവിക്കുമ്പോൾ അവരെ മറന്നു പോകുന്നവരും അവരെ തിരസ്ക്കരിക്കുന്നവരും വളരെയധികം ആണ്. പലപ്പോഴും നമ്മുടെ കൂട്ടത്തിലുള്ളവർ നമ്മളെ പലതരത്തിൽ വഞ്ചിക്കുന്നവരും ആയിരിക്കും സംഭവം ഇവിടെ പറയുന്നത്. ശരീരം തളർന്ന ഭർത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ചു കാമുകനോടൊപ്പം പോയി ഭാര്യ എന്നാൽ ഒരു ഫോട്ടോ ജീവിതം തന്നെ മാറ്റിമറിച്ചിരിക്കുകയാണ്.

   

പലപ്പോഴും നമ്മുടെ ജീവിതത്തിൽ നിന്ന് പലരും കടന്നുപോകുമ്പോഴായിരിക്കും അതായത് ദുഷ്പ്രവ ചിന്തയുള്ളവർ കടന്നു പോകുമ്പോൾ ആയിരിക്കും അവരുടെ ജീവിതത്തിൽ വളരെയധികം സൗഭാഗ്യങ്ങളും സന്തോഷവും വരുന്നത് അത്തരത്തിൽ ഒരു സംഭവമാണ് ഇവിടെ കാണാൻ സാധിക്കുന്നത് ജീവിതത്തെ നല്ല രീതിയിൽ നേരിടാൻ ഇവർ പഠിച്ചു കഴിഞ്ഞു. ഫിലിപ്പീൻസിലെ റിയൽ എസ്റ്റേറ്റ് ഉണ്ടായ ജനൽ എന്ന യുവാവ് ഭക്ഷണം കഴിക്കാനായി ഒരു മുന്തിയ ഹോട്ടലിൽ കയറി ഭക്ഷണം ഓർഡർ ചെയ്ത് കാത്തുനിൽക്കുന്ന സമയത്താണ് .

തൊട്ടപ്പുറത്തെ ടേബിളിൽ ഇരിക്കുന്ന കുടുംബത്തെ അയാൾ ശ്രദ്ധിച്ചത്. അച്ഛനും രണ്ടു ചെറിയ പെൺമക്കൾ മടങ്ങുന്ന ആ കുടുംബം അവിടെ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു. മെലിഞ്ഞുണങ്ങിയ വസ്ത്രങ്ങൾ ധരിച്ച ആനയും മക്കളെയും കണ്ടപ്പോൾ വലിയ സാമ്പത്തികശേഷിയുള്ളവരായി തോന്നിയില്ല. അതുകൊണ്ടുതന്നെ ആ യുവാവിനെ അവരുടെ കാര്യത്തിൽ കൗതുകം തോന്നി. അയാൾ അവരെ തന്നെ ശ്രദ്ധിച്ചു കൊണ്ടിരുന്നു .

അച്ഛൻ തന്റെ മക്കൾക്ക് വിളമ്പി കൊടുക്കുന്നതല്ലാതെ ഒരു തരി പോലും അദ്ദേഹം കഴിക്കുന്നുണ്ടായിരുന്നില്ല. മക്കൾ രണ്ടുപേരും വളരെ സന്തോഷത്തോടെയും അല്പം ആർത്തിയോടെയും ഭക്ഷണം കഴിക്കുന്നു ഇനി എന്തെങ്കിലും ഓർഡർ ചെയ്യണമെന്ന് അയാൾ മക്കളോട് ഇടയ്ക്കിടയ്ക്ക് ചോദിക്കുകയും ചെയ്യുന്നുണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..

Leave a Reply

Your email address will not be published. Required fields are marked *