കോളേജ് ലൈഫിൽ റാഗ് ചെയ്ത പെൺകുട്ടി ചേട്ടന്റെ വധുവായി വന്നപ്പോൾ സംഭവിച്ചത്..

നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ വളരെയധികം നല്ല അനുഭവങ്ങൾ നൽകുന്ന സ്ഥലമായിരിക്കും കോളേജ് ജീവിതം എന്നത്. പഠനകാലം വളരെയധികം ആഘോഷത്തോടെയാണ് നാം കടന്നുപോകുക. പെങ്ങളായി ഒരു കൂടെപ്പിറപ്പ് ഇല്ലാത്തത് ചെറുപ്പം തൊട്ടേ ഒരു വേദനയായിരുന്നു ചേട്ടന്റെ കല്യാണം ശരിയായെന്ന് അറിഞ്ഞപ്പോൾ തൊട്ട് മനസ്സിനുള്ളിൽ പറഞ്ഞു തീരാത്ത ഒരു സന്തോഷമാണ് വീട്ടിലേക്ക് ആദ്യമായി കയറിവരുന്ന മരുമകൾ.

   

പണ്ട് എങ്ങോ അമ്മ പറഞ്ഞത് എന്റെ ഓർമ്മയിൽ വന്നു. സംഭവിച്ചു പോയാൽ പിന്നെ നിന്റെ അമ്മയുടെ സ്ഥാനം അമ്മയ്ക്കാണ് ഇനിയുള്ള ജീവിതത്തിൽ എന്റെ കുഞ്ഞു കുഞ്ഞു കുരുത്തക്കേടുകൾ കണ്ടെത്തി ഇത്തിരി ദേഷ്യത്തോടെ എന്നെ ഉപദേശിക്കാനും ഒരു ചേച്ചിയുടെ വാത്സല്യത്തോടെ എന്നെ സ്നേഹിക്കാനും ഇനി ഒരിക്കലും ഞാൻ കെട്ടിക്കൊണ്ടുവരുന്ന പെണ്ണിന്റെ പിടിവാശികൾക്ക് മാറ്റിവെച്ച് നേർവഴി കാണിക്കാനോ എനിക്ക് ജനിക്കാതെ പോയ.

പെങ്ങളായി ഒരാൾ ഞങ്ങളുടെ വീട്ടിലേക്ക് വരുന്നു. എന്നറിഞ്ഞപ്പോൾ മുതൽ പിന്നെ എനിക്ക് കിട്ടിയിട്ടില്ല ദിവസങ്ങൾ ഒപ്പിച്ച് ഒരു മാസത്തെ ലീവ് വാങ്ങി. നാളെ ഞാൻ നാട്ടിലെത്തും എന്ന് അമ്മയെ വിളിച്ചു പറഞ്ഞു.അത് കേട്ടപ്പോൾ അമ്മയുടെ ഒരു ചോദ്യം നിനക്ക് കല്യാണത്തിന് ഒരാഴ്ച മുമ്പ് വന്നപോരെ. ഞാൻ നാളെ തന്നെ അങ്ങോട്ട് വരാം എന്നും പറഞ്ഞു ഞാൻ ഫോൺ വെച്ചു വീട്ടിലെത്തി ഞാൻ കൊണ്ടുവന്ന പെട്ടിയിൽ അമ്മയും.

അമ്മയും കണ്ടാൽ അത് ഏട്ടത്തി മാറ്റിവെച്ചപ്പോൾ അമ്മയുടെ മുഖം ഒന്ന് വാടി.ചേട്ടന്റെ കല്യാണം ആയി എന്ന് അറിഞ്ഞപ്പോൾ മുതൽ ഈ ചെക്കൻ നിലത്ത് ഒന്നുമല്ലല്ലോ.അമ്മായി കുശുകൊണ്ട് പറഞ്ഞതാണെങ്കിലും ഒന്നോർത്താൽ ആ പറഞ്ഞത് സത്യമായിരുന്നു. മനസ്സിന്റെ ഉള്ളിന്റെ ഉള്ളിൽ ഞാൻ ആരോടും പറയാതെ വെച്ച ഒരു സ്വപ്നമാണ് ചേട്ടന്റെ കല്യാണം.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *