ഭക്ഷണത്തിനു മുന്നിൽ ഇരുന്ന് വൃദ്ധൻ കരയുന്നു എന്താ കാര്യമെന്ന് തിരക്കിയപ്പോൾ നടന്നത്..

ഞാൻ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു അപ്പോഴാണ് താടി എല്ലാം നരച്ചു തുടങ്ങിയ ഒരാൾ അങ്ങോട്ട് കയറി വന്നത്.കണ്ടാല് അറിയാം അയാൾ നല്ല ക്ഷീണിതനാണെന്ന്. അയാളുടെ അപ്പുറത്തെ സൈഡിലെ ബെഞ്ചിൽ ഭക്ഷണം കഴിക്കാനായി ഇരുന്നു. ഹോട്ടലിൽ ചേട്ടൻ ഇളവച്ച ചൂടുകുളമ്പാനായി തുടങ്ങുമ്പോൾ അയാൾ ചോദിച്ചു എത്രയാ ഫോണിനെ ചേട്ടൻ മറുപടി പറഞ്ഞു മീൻ അടക്കം 50 രൂപ മീൻ ഇല്ലാതെ 30 രൂപ.

   

അയാൾ തന്നെ മുഷിഞ്ഞ പോക്കറ്റിൽ നിന്നും തപ്പിയുടുത്ത 10 രൂപ ചേട്ടന് നേരെ നീട്ടിക്കൊണ്ട് പറഞ്ഞു ഇതേ ഉള്ളൂ എന്റെ കയ്യിൽ അതിനുള്ളത് തന്നാലും മതി വെറും ചോറായാലും കുഴപ്പമില്ല വിശപ്പ് മാറിയാൽ മതി ഇന്നലെ ഉച്ചക്ക് മുതൽ ഒന്നും കഴിച്ചിട്ടില്ല. അതു പറയുമ്പോഴേക്കും അയാളുടെ വാക്കുകൾ ഇടറിയിരുന്നു. ഹോട്ടൽ ചേട്ടൻ വീനല്ലാത്തത് എല്ലാം അയാൾക്ക് വിളമ്പി ഞാൻ അയാള് കഴിക്കുന്നത് നോക്കിയിരുന്നു.

അയാളുടെ കണ്ണിൽ നിന്നും കണ്ണുനീര് ചെറുതായി പൊടിയുന്നുണ്ടായിരുന്നു അത് തുടച്ചുകൊണ്ട് കൊച്ചുകുട്ടിയെ പോലെ അയാള് പതിക്ക് കഴിക്കുന്നത് കണ്ടപ്പോൾ അടുത്തിരുന്ന ആള് ചോദിച്ചു എന്തിനാ കരയുന്നത്. അയാൾ ചോദിച്ച ആളുടെ മുഖത്തേക്ക് നോക്കി കണ്ണ് തുടച്ചുകൊണ്ട് പറഞ്ഞു എന്റെ കഴിഞ്ഞുപോയ ജീവിതം ഓർത്തു.

കരഞ്ഞു പോയതാ മൂന്നു മക്കളാ എനിക്ക് രണ്ടാളും ഒരു പെണ്ണും മൂന്നുപേർക്കും നല്ല ജോലിയുണ്ട് എനിക്ക് കിട്ടാതെ പോയ എല്ലാ സൗഭാഗ്യങ്ങളും ഞാൻ അവർക്ക് നൽകി. അതിനായി ഞാൻ നഷ്ടപ്പെടുത്തിയത് എന്റെ യൗവനമായിരുന്നു 28 വർഷത്തെ പ്രവാസ ജീവിതം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.