ഈ കളിക്കൂട്ടുകാരുടെ ജീവിതത്തിൽ സംഭവിച്ചത്.

മൂകാംബികയെ തൊഴുതു മടങ്ങുമ്പോൾ മനസ്സിനെ വലിയ ആശ്വാസമായിരുന്നു അങ്ങനെ അതും സാധിച്ചു.തീർക്കാൻ ആഗ്രഹങ്ങളും മോഹങ്ങളും ഒന്നുമില്ല അല്ലെങ്കിലും അൻപതാം വയസ്സിലേക്ക് കാലു നീക്കഴിഞ്ഞാൽ തനിക്കിന് എന്ത് മോഹങ്ങൾ. ഇതുവരെയുള്ള പോലെ തന്നെ ആർക്കും ഭാരമാകാതെ ആർക്കെങ്കിലും സഹായമായി ശിഷ്ടകാലം കഴിയണം അത്രതന്നെ. ശുഭരാത്രി ആഘോഷങ്ങൾ നടക്കുന്നതിനാൽ നല്ല തിരക്കുണ്ട് തിരക്കിനിയും ഏറാനാണ്.

   

സാധ്യത അതിനു മുൻപേ ഇവിടം വിടണം ഇപ്പോൾ പോയാൽ അധികം വൈകുന്നതിന് മുൻപ് നാട്ടിലെത്താം. അല്ലേലും വൈകിയാൽ എന്ത് കാത്തിരിക്കാൻ ആരെങ്കിലുമൊക്കെ ഉള്ളവരല്ലേ നേരത്തെ കാലത്തെയും പറ്റി വേവലാതിയുടെ പെടേണ്ടതുള്ളൂ. ലോഡ്ജ് മുറിയിലേക്കുള്ള യാത്രക്കിടയിൽ ആണ് എതിരെ വരുന്ന തീർത്ഥാടകർക്ക് ഇടയിൽ മിന്നായം പോലെ ആ മുഖം കണ്ടത്. ഇതവള്ളിലെ മാളവിക തന്റെ മാളൂട്ടി കൂടെ മക്കളും മരുമക്കളും പേരക്കുട്ടികളും ഒക്കെയുണ്ട്.

തന്നെ കണ്ടില്ലെന്നു തോന്നുന്നു കണ്ടിരുന്നെങ്കിൽ എന്ന് വിളിയോടെ അടുത്തേക്ക് ഓടി വന്നേനെ. ആ പഴയ പട്ടുപാവാടക്കാരിയെ പോലെ മുറിയുടെ വെക്കേറ്റ് ചെയ്യാൻ തോന്നിയില്ല നേരെ കട്ടിലിലേക്ക് മലർന്നു ശരിയാണോ തന്റെ ജീവിതം സഫലമാണോ ചെയ്തുതീർക്കാത്ത ഇനിയും പലതുമില്ല കുടുംബത്തിനായി ബലി കഴിക്കേണ്ടി വന്ന തന്നെ മോഹങ്ങളിൽ ഒന്നായിരുന്നില്ലേ മാളൂട്ടിയുള്ള ഇഷ്ടവും.

ഈ ജീവിത സായാഹ്ന വേളയിൽ കാത്തിരിക്കാൻ നാളെകളില്ലാതെ തനിക്ക് ഓർക്കാനായി ഇന്നലെകൾ മാത്രമല്ലേ ഉള്ളൂ. സുഖമുള്ള ആ നൊമ്പരച്ചു വെറുതെ ഒന്ന് മുങ്ങി വരാം മാളവിക എന്ന തന്റെ മാളൂട്ടി തന്റെ ബന്ധവും അയൽക്കാരിയും കളിക്കൂട്ടുകാരിയും ആയിരുന്നവൾ കൂട്ടുകാർക്കൊപ്പം കളിക്കുമ്പോൾ ശ്രീയേട്ടന്റെ കൂടെ കൂട്ടിയില്ലെങ്കിൽ നിന്നു ചിണുങ്ങുന്നവൾ. തുടർന്നറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.