സൈനികന്റെ മരണശേഷം ലാപ്ടോപ്പ് തുറന്നപ്പോൾ സംഭവിച്ചത്.

ഓരോ സൈനികരും നമ്മുടെ നാടിനുവേണ്ടി ജീവൻ സമർപ്പിക്കുന്നവരാണ് നാടിനുവേണ്ടി എല്ലാ മറിച്ച് നമുക്ക് വേണ്ടിയാണ് അവരുടെ ജീവൻ സമർപ്പിക്കുന്നത്. സൈനികന്റെ കുടുംബം എന്ന് പറയുന്നത് ഇപ്പോഴും വളരെയധികം പ്രാധാന്യം അർഹിക്കുന്നവരാണ്.കേവലം ഒൻപതു മാസം പ്രായമായ മകളെ ലാളിച്ച് കൊതി തീരാതെ ജീവന്റെ ജീവനായ ഭാര്യയെ പ്രണയിച്ച് മതിയാകാതെ യാണ് തന്റെ ഇരുപത്തിയാറാം വയസ്സിൽ റോഡ് ബീവർ എന്ന സൈനികൻ ലോകത്തോട് വിട പറഞ്ഞത്. രണ്ടായിരത്തി പത്തിൽ ജോലിയുടെ.

   

ഭാഗമായി അഫ്ഗാനിസ്ഥാനിൽ പോയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ മരണം. ഭർത്താവ് മരിച്ചിട്ട് വർഷങ്ങൾ പിന്നിടുമ്പോൾ അദ്ദേഹത്തിന്റെ മരണത്തെ അതിജീവിക്കാൻ തന്നെ പ്രേരിപ്പിച്ച ഒരു സംഭവത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് ഡോഡിന് സൈനിക ഉദ്യോഗസ്ഥൻറെ വിധവ എമ്മ. വെർജീനിയ യിൽ ഹറ്റൺ താമസിക്കുന്ന എമ്മ തന്റെ ജീവിതത്തെക്കുറിച്ചും ഭർത്താവിന്റെ മരണത്തെക്കുറിച്ച് ആ മരണത്തെ താൻ അതിജീവിച്ച് അതിനെ കുറിച്ച് വിശദീകരിക്കുന്നത് ഇങ്ങനെ. കാറിൽ നടന്ന ഒരു സ്ഫോടനത്തിലാണ് എനിക്ക് ഭർത്താവിനെ നഷ്ടപ്പെടുന്നത്.

എല്ലാവിധ ബഹുമതികൾ ഓടുകൂടി അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകൾ നടന്നു. അദ്ദേഹത്തിന്റെ വേർപാടിൽ വല്ലാതെ സങ്കടപ്പെട്ട് ഇരിക്കുന്ന സമയത്താണ് സഹപ്രവർത്തകരിൽ ആരോ അദ്ദേഹത്തിന്റെ ലാപ്ടോപ് എനിക്ക് കൈമാറിയത്. ആ ലാപ്ടോപ് ആണ് പിന്നീട് എന്റെ ജീവിതത്തിൽ നിർണായക വഴിത്തിരിവായി. ആ ലാപ്ടോപ്പിലെ ഡെസ്ക്ടോപ്പിൽ ഉണ്ണി കാത്തിരുന്ന പോലെ 2ബെഡ് ഫയലുകൾ ഉണ്ടായിരുന്നു. അഗാനി ലേക്ക് പോകുന്നതിനു മുൻപ് മരണം മുന്നിൽ കണ്ട് അദ്ദേഹം തയ്യാറാക്കിവെച്ച കത്തുകൾ ആയിരുന്നു അത്.

ഒന്ന് എനിക്കുവേണ്ടി മറ്റൊന്ന് മകൾക്ക് വേണ്ടിയും. അദ്ദേഹത്തിന്റെ സംസ്കാര ശുശ്രൂഷകൾ കഴിഞ്ഞ് രണ്ടാമത്തെ ദിവസമാണ് ഞാൻ ആ കത്തുകൾ കണ്ടത്. ഭാര്യ എമ്മയെ അഭിസംബോധന ചെയ്തു കൊണ്ട് തയ്യാറാക്കിയ കത്ത് ഇങ്ങനെ. പ്രിയപ്പെട്ട എമ്മ നീ ഈ കത്ത് വായിക്കുന്ന സമയം ഞാൻ വീട്ടിൽ ഉണ്ടാകില്ല നിന്നെ എത്രത്തോളം ഞാൻ സ്നേഹിക്കുന്നു എന്ന് പറയാൻ എനിക്ക് സാധിച്ചെന്നുവരില്ല. നിന്നെ ഞാൻ ഒരുപാട് ഒരുപാട് സ്നേഹിക്കുന്നു ഇനിയും സ്നേഹിച്ചുകൊണ്ടേയിരിക്കും. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക..

Leave a Comment