ബസ് സ്റ്റോപ്പിൽ കണ്ട യുവതിയോട് സ്നേഹമാണെന്ന് പറഞ്ഞപ്പോൾ സംഭവിച്ചത് ആരെയും ഞെട്ടിക്കും…

ഇന്നത്തെ കാലത്ത് പലപ്പോഴും സൗന്ദര്യത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നവരാണ്. നിറത്തിലെ കൂടുതൽ പ്രാധാന്യം നൽകുന്നവരും അതിനെ സംരക്ഷിക്കുന്നവരും വളരെയധികം ആണ്. പലപ്പോഴും പലരുടെയും മനസ്സും നിറം കുറവ് അല്ലെങ്കിൽ ഭംഗി കുറവ് എന്നത് ഒത്തിരി വിഷമം ഉണ്ട്. അത്തരത്തിൽ ഒരു സംഭവം കാണാം. രാവിലെ 10 മണി കഴിഞ്ഞു അഖിൽ തുറന്നിട്ട് ജലാലിലൂടെ താഴെ ബസ്റ്റോപ്പിലെ കോളേജ് .

   

കുട്ടികളെ നോക്കിക്കൊണ്ടിരുന്നു .അപ്പോൾ എതിർവശത്തു സുധിയുടെ ശബ്ദം കോഴിക്കൂട്ടിൽ ആണല്ലോ ഇങ്ങനെ ഒരു ജന്മം, ഞാൻ പറഞ്ഞത് വല്ലതും കേട്ടോ സുധി തോളിൽ തട്ടിക്കൊണ്ട് ചോദിച്ചു. താഴെ നിന്ന് കണ്ണെടുക്കാതെ മറുപടി പറഞ്ഞു നീ ഇങ്ങോട്ട് ഒന്ന് നോക്കിയേ ആ ചുവന്ന ചുരിദാറിട്ട പെണ്ണ് എന്നെ തന്നെയാണ് നോക്കുന്നേ. അതേടാ നിന്റെ നോട്ടത്തിൽ അവൾ വീണട ഒന്ന് പോടാ എത്രയും ദൂരത്തുനിന്ന്.

നിന്നെ അവൾ കാണാൻ പോകല്ലേ അതിന് എന്നെ പോലെ ഗ്ലാമർ വേണം നിന്നെയൊക്കെ അവിടെ അടുത്തുകൊണ്ട് നിർത്തിയാലും അവൾക്ക് കാണാൻ കഴിയില്ല. അത്രയ്ക്ക് കറുപ്പല്ലേ സമ്മതിക്കണം അതിൽ സുധിയുടെ മുഖത്ത് നോക്കി കളിയാക്കി ചിരിച്ചു സങ്കടം സഹിക്കാൻ വയ്യാതായപ്പോൾ വലിച്ചടച്ചു ശരിയാടാ ഞാൻ കരുതിയിട്ടാ എന്റെ അച്ഛനും പാടത്തും പറമ്പിലും കഷ്ടപ്പെട്ട് പണിയെടുത്ത് പഠിപ്പിച്ചാണ്.

എത്തിച്ചത് അല്ലാതെ നിന്നെപ്പോലെ വായിൽ വെള്ളി കരണ്ടിയുമായി ഇംഗ്ലീഷ് മീഡിയത്തിൽ നിൽക്കരുമിട്ട് പഠിച്ച ഞാൻ വളർന്നത് അങ്ങനെയാണെങ്കിൽ കറുത്തു തന്നെ ഇരിക്കും .പുതിയ നമുക്കിട്ട് വെച്ചതാണെന്ന് അഖിൽ മനസ്സിലായി അവൻ വേഗം കമ്പ്യൂട്ടർ തുറന്ന് മെയിൽ അവന് ഫോർവേഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *