ഓർമ്മക്കുറവ് പരിഹരിക്കുന്നതിനും ബുദ്ധിയും ഊർജ്ജവും കൂടുതലായി ലഭിക്കുന്നതിന്…

പണ്ടുകാലങ്ങളിൽ നമ്മുടെ കാരണവന്മാർ ആരോഗ്യത്തിനും പല അസുഖങ്ങൾക്കുമുള്ള മരുന്നായി ഉപയോഗിച്ചിരുന്ന ചെടിയാണ് മുത്തിന് കൊടഗൻ അഥവാ കൊടവൻ എന്നും പറയാറുണ്ട് .ആയുർവേദ ആചാര്യന്മാർ പറഞ്ഞുവെച്ച ഇതിന്റെ ഗുണശക്തി മസ്തിഷ്കവുമായി ബന്ധപ്പെട്ടതാണ് നട്ടെല്ലുമായി ചേർന്നുള്ള മസ്ജിദിന്റെ രേഖാചിത്രം പോലെയാണ് ഇതിന്റെ ഇലയുടെ രൂപം എന്നത് ഏറെ കൗതുകകരമാണ്.

   

മസ്തിക സെല്ലുകൾക്ക് നവജീവൻ പകരുന്ന ഈ അത്ഭുത ഔഷധം ശരീരത്തിന് യുവത്വവും ആരോഗ്യവും പ്രധാനം ചെയ്യും സത്യം പല രോഗങ്ങൾക്കുമുള്ള നല്ലൊരു മരുന്നു കൂടിയാണ് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രയോജനപ്രദവുമാണ്. ഇലകളാണ് കൂടുതൽ ഫലപ്രദമായിട്ടുള്ളത് വെള്ളം തിളപ്പിച്ച് കുടിക്കാം അല്ലെങ്കിൽ ഇലകൾ പച്ചയ്ക്ക് ചവച്ചരച്ച് കഴിക്കാം ഇതിന്റെ ഇലയുടെ ഉപയോഗം.

നമ്മുടെ തലച്ചോറിലെ കോശങ്ങളുടെ പ്രവർത്തനങ്ങൾക്ക് സഹായിക്കുന്നുണ്ട് അതുകൊണ്ട് ഇതിനെ ബ്രെയിൻ ഫുഡ് എന്നും പറയുന്നു നാഡികളുടെ ആരോഗ്യത്തിന് ഏറെ ഉത്തമമായ ഒന്നാണ് മുത്തിൽ ഇത് ഓർമ്മക്കുറവിനും ബുദ്ധിശക്തിക്കും എല്ലാം നേരെ നല്ലതാണ് അതുകൊണ്ടുതന്നെ പഠിക്കുന്ന കുട്ടികൾക്ക് ഏറെ നല്ലതാണ് ഇതിന്റെ ഇല ശവച്ച കഴിക്കുകയോ വെള്ളം തിളപ്പിച്ച് കുടിക്കുകയോ ചെയ്യാവുന്നതാണ്. ബുദ്ധിയും ഓർമ്മയും മാത്രമല്ല നാഡികളെ ബാധിക്കുന്ന പല രോഗങ്ങൾക്കും നല്ലൊരു മരുന്നു കൂടിയാണ്.

മൂത്രാശയ സംബന്ധമായഅയക്കുന്നുണ്ട് മൂത്രക്കല്ലിനും മൂത്ര ചൂടിനും പഴുപ്പിനും എല്ലാം പറ്റിയ നല്ലൊരു മരുന്നാണ്. ലിവറിലെ ടോക്സിനുകൾ നീക്കുന്നതിനും ലിവർ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഇത് ഏറെ ഉപകാരപ്രദമാണ് ഹൈപ്പറേറ്റിസ് വീക്ക് കാരണമായ വൈറസിനെ ഇത് ചെറുക്കുന്നു കുടങ്ങൾ സമൂലം അതായത് വേരോടുകൂടി കഷായം വെച്ചു കുടിക്കുന്നത് ഏറെ നല്ലതാണ് തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..

Leave a Reply

Your email address will not be published. Required fields are marked *