വീട്ടിൽ വന്ന യാചകനെ സഹായിച്ചപ്പോൾ ഉണ്ടായത്..

പലപ്പോഴും നമ്മുടെ ജീവിതത്തിൽ പലരെയും കണ്ടുമുട്ടും. അത്തരത്തിൽ ഒരു സംഭവമാണ് ഇവിടെ പറയുന്നത്.ഇവള് എവിടെ പോയി കിടക്കുന്നു ആരോ പുറത്തു കടന്ന ബെല്ലടിക്കുന്നു എത്ര നേരമായി അവൾക്കൊന്നും വാതിൽ തുറന്നു മനസ്സമാധാനമായിട്ട് ഉറങ്ങുവാൻ പോലും സമ്മതിക്കില്ല.

   

രാത്രിയിൽ വന്നത് വൈകിയാണ് ബിസിനസ് ആവശ്യത്തിന് പുറത്തുപോയതായിരുന്നു നാട്ടിലും പുറത്തുമായി പരന്നു കിടക്കുന്ന ബിസിനസ് സാമ്രാജ്യം നോക്കുന്നത് ഞാനും അനിയനും കൂടിയാണ്. അനിയത്തി കെട്ടിയോനോടൊപ്പം വിദേശത്ത് കഴിയുന്നു മുറിയിൽ നിന്നും ഉറക്കെ വിളിച്ചു ആരാ പുറത്ത് വന്നിരിക്കുന്നത് എന്ന് നോക്കിക്കേ ബെല്ലടിച്ചത് കേട്ടോ ഒന്നുമില്ല സഹായം ചോദിച്ചു വന്നതാണ് .

ചേട്ടന് വേറെ പണിയൊന്നുമില്ലേ നീ അവരോട് നിൽക്കുവാൻ പറ ആ മാറ്റി വച്ചിരിക്കുന്ന ഞാനിതാ വരുന്നു. ചേട്ടൻ എന്തിന്റെ കേടാണ് കള്ളക്കൂട്ടങ്ങൾ ഒരുപാട് ഇറങ്ങിയിട്ടുണ്ട്. അവൾ വീണ്ടും തുടങ്ങി എനിക്ക് നല്ല ദേഷ്യം വന്നു ഇതിപ്പോൾ ഭർത്താവിന് വഴിയൊന്നും പറഞ്ഞ് ഒരെണ്ണം പൈസ ഒന്നും വെറുതെ കയ്യിലിരിക്കുന്ന മസാലകൾ വാങ്ങി വച്ചാൽ മതിയത്രെ എനിക്ക് മസാല ഒന്നും വേണ്ട ആവശ്യത്തിന് നമ്മൾ തന്നെ ഉണ്ടാക്കുന്നില്ലേ എന്ത് കഷ്ടമാണ്.

ഏതായാലും എന്തെങ്കിലും കൊടുത്തു വിടും സാരമില്ല മുന്നിൽവന്ന് കൈനീട്ടം ആരായാലും അവരുടെ അവസ്ഥയിൽ നമ്മൾ അവരെ സഹായിക്കാം. വെറുംകൈയുടെ ഒരിക്കലും പറഞ്ഞു വിടരുത്. പിന്നെ പണിച്ച അവൾക്ക് എല്ലാവരോടും പുച്ഛമാണ് അവളെ പറഞ്ഞിട്ട് കാര്യമില്ല അത് മനസ്സിലാകും അവൾ അവരുടെ കൈയിൽനിന്ന് രണ്ടു മസാല പാക്കറ്റുകൾ വാങ്ങി അവർ പോകുവാൻ ഇറങ്ങിയപ്പോഴാണ് ഞാൻ അങ്ങോട്ട് ചെന്നത് പെട്ടെന്നാണ് ആ മുഖം ഞാൻ ശ്രദ്ധിച്ചത് കണ്ണുകൾ നിറഞ്ഞു ഞാൻ ചേച്ചിയുടെ അകത്തേക്ക് കയറിയിരിക്കാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *