പതിവിനെ വിപരീതമായി പൊരിച്ച മീനിന്റെ നടുക്കഷണം എനിക്കും തലകഷണം അനിയനും വിളമ്പിയ അമ്മയുടെ മുഖം കണ്ടപ്പോൾ എന്തോ ഒരു പന്തികേട് തോന്നി. അനിയനെയും അമ്മയെയും ഞാൻ കണ്ടിട്ടു നോക്കി അവർ രണ്ടുപേരും മുഖത്തോട് മുഖം നോക്കികഥകളിയാടുന്നു ഒരു അപകടമാണ് വേഗം അത്താഴം കഴിച്ചു കൈ കഴുകാൻ ആയി പുറത്തുള്ള പൈപ്പിൻ ചോട്ടിലേക്ക് ഇറങ്ങി.കൈകഴുകി മുണ്ടിന്റെ തുമ്പു കൊണ്ട് ചുണ്ട് തുടച്ച പാടെ ചുമരിന്റെ മറവിലേക്ക്.
ചേർന്ന് നിന്ന് ഞാൻ ചെവിപ്പിച്ചു. അനിയൻ അമ്മ ഇന്നുതന്നെ ഏട്ടനോട് കാര്യങ്ങൾ പറയണം അമ്മാവൻ തന്നെ അവനോട് കാര്യം പറയട്ടെ അതാണ് നല്ലത്.മൂത്ത മകനായ എനിക്കു മുന്നേ അനിയനെ പെണ്ണ് കെട്ടിക്കാനുള്ള ഗൂഢാലോചനയാണ് എന്റെ സകല നാമങ്ങളും വലിഞ്ഞുമുറുകയും കണ്ണിൽ ജലിച്ചു ഇന്ന് രണ്ടിലൊന്ന് അറിഞ്ഞിട്ട് തന്നെ ബാക്കി കാര്യമെന്ന് ഉറപ്പിച്ച് ചുമരിന്റെ മറവിൽ നിന്ന് ശരവേഗത്തിൽ ഞാൻ അകത്തേക്ക്.
https://www.youtube.com/watch?v=a2G-8BdUVHU
കയറി മുന്നിൽ അതാ ഒരു ഗ്ലാസ് പാലുമായി അമ്മിഞ്ഞ പാലായാലും ശരി പശുവിൻപാലായാലും ശരി എന്റെ മുന്നിൽ വാത്സല്യ ഭാവമാണ് ഇതിനെ നിഷേധിക്കാനാവുമായിരുന്നില്ല.ഞാൻ പാലു വാങ്ങി കുടിച്ചു വലിഞ്ഞുമുറുകെല്ലാം മെല്ലെ മെല്ലെ അയഞ്ഞു കണ്ണിൽ ഗോപാക്ക് പകരം സ്നേഹിച്ചു അമ്മയെ എന്താ മോനെ ഞാൻ പോയി കിടന്നുറങ്ങട്ടെ മുറിയിൽ കയറി വാതിലടച്ചതും.
വന്നു പിന്നൊന്നും ഓർക്കാൻ കഴിഞ്ഞില്ല വേഗം ഉറങ്ങിപ്പോയി.രാവിലെ എണീറ്റപ്പോൾ കണി കണ്ടത് അമ്മാവനെ നീ ഇന്ന് ഓട്ടോ ഓടിക്കാൻ പോകുന്നില്ല അമ്മാവൻ എന്താ ഇത്ര നേരത്തെ പറമ്പിൽ നിന്ന് പണിക്കാർ ഉണ്ട് അങ്ങോട്ട് പോകുന്ന വഴിയാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.