വിവാഹം കഴിഞ്ഞപ്പോൾ ഈ പെൺകുട്ടിക്ക് സംഭവിച്ചത്…

മിക്സിയുടെ ജാറിലേക്ക് ഇടുമ്പോഴും അയാളുടെ നോട്ടം ബസ്റ്റോപ്പിൽ നിൽക്കുന്ന അവളിലേക്ക് ആയിരുന്നു വേമ്പനാട് കായലിന്റെ അരികിൽ ചേർന്ന് ബേക്കറി നടത്തുകയാണ് അയാൾ കഴിഞ്ഞ ഓഗസ്റ്റിലെ ജലോത്സവത്തിന് ഇതിനുമുമ്പ് അവളെ അയാൾ അവസാനമായി കണ്ടത് ഷാൾ ആണ് ഉണ്ടായിരുന്നത് അവരുടെ വട്ട മുഖവും മുല്ലമൊട്ടു പോലെയുള്ള പല്ല് കാട്ടിലെ ചിരിയുമായിരുന്നു അന്ന് തന്നെ അവളിലേക്ക് ആകർഷിച്ചു എന്ന് അയാൾ ഓർത്തു.

   

ഒരു നിമിഷം അയാളുടെ ഓർമ്മകൾ ആറേഴു മാസം പുറകിലേക്ക് പോയി അന്നൊരു കൂട്ടുകാരിയുമായിട്ടായിരുന്നു ജ്യൂസ് കുടിക്കാൻ ആദ്യമായി അവൾ തന്നെ കടയിൽ എത്തിയത് അവരുടെ വേഷത്തിൽ നിന്നും സംസാരത്തിൽ നിന്നും അവൾ ജോലി ചെയ്യുന്നതെന്നും അവരുടെ പേര് നിശാന എന്നാണെന്നും അയാൾ മനസ്സിലാക്കിയത് ആയിരുന്നു അവിടെ വീട് ആദ്യ കാഴ്ച തന്നെ അവളോട് ഇഷ്ടം തോന്നിത്തുടങ്ങിയിരുന്നു അത് വെറുമൊരു ഇഷ്ടമല്ല എന്നും.

പ്രണയമായിരിക്കുന്നുവെന്നും അയാൾ മനസ്സിലാക്കിയത് പിറ്റേദിവസം കൂട്ടുകാരോടൊപ്പം അവളെ കാണാതിരുന്നപ്പോൾ അയാൾ അനുഭവിച്ച ഉൽഘട ആയിരുന്നു. പിന്നെ രണ്ടു ദിവസത്തിന് ശേഷമാണ് അവൾ വന്നത് അന്നും അവൾ കൂട്ടുകാരോടൊപ്പം കടയിൽ ചെന്നു. അന്ന് കുറച്ച് സ്നാക്സ് വാങ്ങി അവൾ തിരികെ പോയപ്പോൾ തന്റെ മനസ്സിൽ ഉണ്ടായിരുന്ന പ്രണയത്തെ കുറിച്ച് അവളുടെ തുറന്നു പറയാതിരുന്നതിൽ അയാൾക്ക് നിരാശ തോന്നി.

കാണുമ്പോൾ എന്തായാലും അവളോട് തന്നെ ഇഷ്ടം തുറന്നു പറയണം എന്ന് അയാൾ ഉറപ്പിച്ചു. പിറ്റ പെരുമ്പാറ കുട്ടനെ മനസ്സുമായി അയാൾ അവളെ കാത്തിരുന്നു ബസ്റ്റോപ്പിൽ എത്തിയെങ്കിലും കടയിലേക്ക് ചെന്നില്ല പക്ഷേ കൂട്ടുകാരി ചെന്നിട്ട് രണ്ട് ഉഴുന്നു ചോദിച്ചു ഇപ്പോഴെങ്കിലും അവളോട് മനസ്സിലുള്ളത് തുറന്നു പറഞ്ഞില്ലെങ്കിൽ താൻ ശ്വാസംമുട്ടി മരിക്കുന്ന തോന്നിയത്.

Leave a Reply