ഇങ്ങനെയൊരു ബന്ധം ആരെയും ഞെട്ടിക്കും.

ഇത്തരത്തിലുള്ള സംഭവങ്ങൾ അപൂർവങ്ങളിൽ അപൂർവ്വമാണ് കാരണം മൃഗങ്ങളെപ്പോഴും ആക്രമണ ബുദ്ധി ഉള്ളവരാണ്.നമ്മുടെ ജീവിതത്തിലും ഇത്തരം സംഭവങ്ങൾ കണ്ടിരിക്കാം.പഞ്ചാബിലെ ഒരു ഗ്രാമത്തിൽ നടന്ന സംഭവമാണ് ഇപ്പോൾ എല്ലാവരും അത്ഭുതപ്പെടുത്തുന്നത്.കൃഷി ചെയ്താണ് ആ ഗ്രാമത്തിലെ എല്ലാവരും ജീവിക്കുന്നത്. ജാബിർ എന്ന കർഷകൻ ഉണ്ടായ അനുഭവം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ജാസ്മിൻ 2 പട്ടി കുട്ടികളെ കാണാതാകുന്നു.

   

തള്ള് കുട്ടിയുടെ കരച്ചിൽ കണ്ടു ചെന്ന് നോക്കിയ നാട്ടുകാർ കണ്ടത് കിണറ്റിൽവീണ് കിടക്കുന്ന നായ കുട്ടികളെ. ധാരാളം വെള്ളം ഉള്ള കിണറ്റിലെ ഒരു മൂലയ്ക്ക് വെള്ളത്തിൽ വീഴാതെ പിടിച്ചിരിക്കുകയാണ് ആ നായ കുട്ടികൾ. അപ്പോഴാണ് അവർ അത് കണ്ടത് നായ്ക്കുട്ടികളുടെ അടുത്ത ഒരു മൂർഖൻ പാമ്പും ഉണ്ട്. മൂർഖനെ കടിയേറ്റ് അമ്മ ആയ കുട്ടികൾ മരിച്ചത് തന്നെ. മൂർഖനും എങ്ങനെയോ കിണറ്റിൽ വീണതാണ്.

നായ കുട്ടികളെ ജീവനോടെ കിട്ടുമെന്ന് ഉറപ്പില്ലെങ്കിലും അവർ ഫയർഫോഴ്സിനെ വിളിച്ചു. എന്നാൽ ഗ്രാമം ആയതിനാൽ രണ്ടു ദിവസം കഴിഞ്ഞാൽ ഫയർഫോഴ്സ് എത്തിയത്. അവർ വന്ന് ആ നായ്ക്കുട്ടികളെ രക്ഷിച്ചു പാമ്പിനെയും പിടിച്ചു. കാട്ടിൽ ഉപേക്ഷിക്കാൻ തീരുമാനിച്ചു പക്ഷേ അവർ അത്ഭുതപ്പെട്ടു രണ്ടു ദിവസം കൂടെ ഉണ്ടായിട്ടും മൂർഖനെ നായ കുട്ടികളെ ഒന്നും ചെയ്തില്ലേ. അപ്പോളാണ് നാട്ടുകാർ തങ്ങൾ കണ്ട ആ ഞെട്ടിക്കുന്ന കാര്യങ്ങൾ പറഞ്ഞത്.

മുട്ട നായ കുട്ടികളെ ഉപദ്രവിച്ചില്ല എന്ന് മാത്രമല്ല വെള്ളത്തിലേക്ക് വീഴാൻ പോയ നായ്ക്കുട്ടികളെ സംരക്ഷിക്കുകയും ചെയ്തു. ഒരമ്മ കുഞ്ഞിനെ സംരക്ഷിക്കും പോലെ ആണ് ആ മൂർഖൻ നായ്ക്കുട്ടികളെ സംരക്ഷിച്ചത്. വിശപ്പ് കാരണം മൂർഖൻ ആയി കുട്ടികളെ കൊന്നു തിന്നും എന്നാണ് ഞങ്ങൾ കരുതിയത്. പക്ഷേ ഞങ്ങൾ അവിടെ കണ്ടത് അത്ഭുതമാണ്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *