പെണ്ണുകാണാൻ വന്ന പയ്യനെ ആട്ടി വിട്ട പെണ്ണിന്റെ അച്ഛനെ സംഭവിച്ചത്.

കുമാരനോട് ഞാൻ പറഞ്ഞിട്ടുള്ളതല്ലേ എന്റെ മോളെ ഞാൻ ഒരു സർക്കാർ ഉദ്യോഗസ്ഥന് കൊടുക്കുമെന്ന്. അല്ല മേനോൻ ചേട്ടാ സ്വന്തമായി ടൗണിൽ ഒരു കടയൊക്കെ ഉണ്ട്. സ്ഥലവും അവിടെയൊക്കെ കപ്പയും വാഴയും തോനെ കൃഷിയാണ് മൂന്നാല് പശുവും ആടുകളും എങ്ങനെയൊക്കെ കൂട്ടി കഴിച്ചാലും ഒരു സർക്കാർ വേടിക്കുന്നതിന്റെ രണ്ടരട്ടി ഈ ചെറുക്കൻ ഉണ്ടാക്കും എന്ന്. കുമാരൻ അറിയാലോ ഇവിടുത്തെ പെണ്ണിനെ ബാങ്കിലാണ്.

   

ജോലി അതുകൊണ്ട് അവളെ കല്യാണം കഴിക്കുന്ന ചെറുക്കൻ ഒരു ഗവൺമെന്റ് ജീവനക്കാരൻ ആവണമെന്ന് എനിക്ക് നിർബന്ധമാണ്. പിന്നെ നല്ലൊരു മഴ പെയ്താൽ തീരാവുന്നതേയുള്ളൂ ഈ പറഞ്ഞ കപ്പയും വാഴയും. കുമാരൻ പോയിട്ട് നല്ല ഉദ്യോഗമുള്ള ചെറുക്കന്റെ ആലോചനയും ആയിട്ട് വരും കുമാരൻ പിറുത്തു കൊണ്ട് മുറ്റത്തേക്ക് ഇറങ്ങി ഡാ മോനെ സന്ദീപേ, കുറച്ച്.

അപ്പുറത്തേക്ക് നീങ്ങി നല്ലൊരു പെണ്ണുണ്ട് നമുക്ക് അങ്ങോട്ട് പോയി നോക്കിയാലോ അതെന്താ കുമാരേട്ടാ ഇവിടത്തെ പെണ്ണിനെ കാണുവാൻ അപ്പുറത്തേക്ക് പോകുന്നത്. അല്ല മോനെ നമുക്ക് ശരിയാവുകയില്ല അതുകൊണ്ടാണ് മോനെ ഇവിടെ നിർത്തിയിട്ട് ഞാൻ ഒറ്റയ്ക്ക് പോയത്. കാരണവർ ഗവൺമെന്റ് ഉദ്യോഗമുള്ളവർക്ക് പെണ്ണിനെ കൊടുക്കുകയുള്ളൂ അല്ലേ കുമാരേട്ടാ.

അത് പിന്നെ മോൻ അതെല്ലാം കേട്ടിരുന്നുമോൻ വിഷമിക്കേണ്ട മോനെ തങ്കം പോലത്തെ ഒരു പെണ്ണിനെ ഞാൻ കാണിച്ചു തരാം കുമാരേട്ടൻ എന്നെ നോക്കി കറപിടിച്ച പല്ലു കാണിച്ചു ചിരിച്ചു. ഏതായാലും ഇന്ന് ഇനി ഞാൻ എങ്ങുമില്ല കടയിലേക്ക് കുറച്ചു സാധനങ്ങൾ എടുക്കാനുണ്ട്. കൂടുതൽ കാര്യങ്ങൾ അറിയുന്ന ഈ വീഡിയോ മുഴുവനായി കാണുക.

Leave a Comment