അമ്മേ കേൾക്കുന്നുണ്ടോ അമ്മ മൊബൈൽ ഫോൺ ഇടത്തെ ചെവിയിൽ നിന്ന് വലത്തേ ചെവിയിലേക്ക് മാറ്റിപ്പിടിച്ചു പറഞ്ഞു ക്ലിയർ ആണ് അപ്പോൾ ഞാൻ പറഞ്ഞു വരുന്നത് ഞാൻ മാത്രമല്ല കേട്ടോ ഞങ്ങൾ മൂന്നുപേർക്കും ഇതേ അഭിപ്രായമാണ്.10, 65 വയസ്സായി വീട്ടിൽ എത്ര നാളാണ്. ഒന്ന് വീണുപോയ ആരുണ്ട്,ഞങ്ങൾ അറിയുമോ പിന്നെയും ഞങ്ങൾ മാത്രമല്ല നോക്കാനുള്ളത്. വർത്തമാനം കേട്ടാൽ അവർക്ക് ചിരി വന്നു ആരാ ആദ്യം വീഴുന്നത് എന്ന് ആർക്കറിയാം അവർ മൂർച്ചയോടെ ചോദിച്ചു.
അതൊക്കെ ശരിയാ എന്നാലും ഞങ്ങൾക്ക് ഒരു സമാധാനം വേണ്ടേ? ഇവിടെ ആകുമ്പോൾ ഞങ്ങൾ മൂന്നുപേരും അത്ര ദൂരത്ത് അല്ലാതെയുണ്ട് അമ്മയ്ക്ക് മാറിമാറി നിൽക്കാം. ആദ്യം നിങ്ങൾ മൂന്നുപേരും ഇങ്ങോട്ട് വാ വർഷം കുറെയായി നാട് കണ്ടിട്ട് ഓണത്തിന് പോലും വന്നില്ലല്ലോ അമ്മയ്ക്ക് അറിഞ്ഞുകൂടെ തിരക്ക് മാറിനിൽക്കാൻ വയ്യ. ഓണം ഒന്നുമില്ലായിരുന്നു. ഹോട്ടലിൽ നിന്ന് റീനു മൂന്ന് സദ്യ വാങ്ങി.
അത് കിട്ടിയപ്പോൾ വൈകുന്നേരം ആയി. ആര് തിന്നാൻ ജോലിക്കാർക്ക് പോലും വേണ്ട. ഒടുവിൽ കളഞ്ഞു ജോലിക്കാരൊക്കെ വീട്ടിൽ സദ്യ ഉണ്ടാക്കിയിട്ടുണ്ടാകും ആർക്കുവേണം ഹോട്ടൽ സദ്യ ഞാൻ എന്തായാലും അങ്ങോട്ടില്ല ഇവിടെ പാടത്തെ കൃഷി നടക്കുന്ന സമയമായി. മേൽനോട്ടത്തിന് വിനയുണ്ടെങ്കിൽ ഞാൻ അവിടെ വേണം.
അമ്മേ ഞാൻ പറഞ്ഞത് നീ അനിയത്തിമാരെ കൂട്ടി വാ ആലോചിക്കാം. അമ്മ ഫോൺ വെച്ചു അയാൾ ഫോൺ കയ്യിൽ പിടിച്ച് തന്നെ നോക്കിയിരിക്കുന്ന അനിയത്തിമാരെ നോക്കി അങ്ങോട്ട് ചെല്ലാൻ പറഞ്ഞു അതിന് നമുക്ക് എവിടെയാണ് സമയം. അങ്ങോട്ട് യാത്ര തന്നെ മൂന്നാലു മണിക്കൂർ ഉണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.