നമ്മൾ ജീവിക്കുന്ന ഈ ലോകത്ത് എല്ലാവരും തുല്യരെല്ലാം ചിലർ പണക്കാരാണ് ചിലർ പാവപ്പെട്ടവരും. നമ്മളെപ്പോലെ തന്നെ നന്നായി ജീവിക്കാൻ ആഗ്രഹിക്കുന്നവരാണ് തെരുവിൽ ഭീഷയെ എടുത്ത് ജീവിക്കുന്നത്. അവരുടെ സാഹചര്യം അവരെ അങ്ങനെ ആക്കി എന്നെ ഉള്ളൂ ചിലർ അവരെ കാണുമ്പോൾ അറപ്പോടെ മാറി നടത്തുന്നു എന്നാൽ ചിലർ അവരെ സഹായിക്കാൻ മുന്നോട്ട് വരുന്നു.
നമ്മുടെ ന്യൂജനറേഷൻ പിള്ളേരെ പോലെ തന്നെ സോഷ്യൽ മീഡിയയും അടിച്ചുപൊളി ജീവിതവുമായി ഒക്കെ നടത്തുന്ന ഒരു കുട്ടിയാണ് അങ്ങനെയിരിക്കെ ആഹാരം കഴിക്കാൻ ഒരു കമ്പനിയിൽ ഇരിക്കുമ്പോൾ വഴിയരികിൽ ഒരു വൃദ്ധനായ യാചകൻ വിഷമിപ്പിച്ചിരിക്കുന്നത് കണ്ടു അയാൾ ഒന്നും കഴിച്ചു കാണില്ല അയാളെ കണ്ടാലേ അറിയാം എന്നു പറഞ്ഞു കൂട്ടുകാരും വന്നില്ല.
അങ്ങനെ വൃദ്ധനെ വിളിച്ചു കൊണ്ടുവന്ന ആഹാരം വാങ്ങി വാങ്ങിക്കൊടുത്തു. എന്റെ കൂട്ടുകാർ വരാം എന്നു പറഞ്ഞു പറ്റിച്ചു ഞാൻ ഒറ്റക്കാണ് തങ്ങൾക്ക് എന്നോടൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കാമോ. കഴിക്കുന്നതിനിടയ്ക്ക് അയാളെ കുറിച്ച് തിരക്കി അയാൾ തന്റെ കഥ പറഞ്ഞു. അച്ഛനും അമ്മയും ഉണ്ടായിരുന്നു രണ്ടുപേരും എന്നും വഴക്കായിരുന്നു. അതിനാൽ എനിക്ക് പഠിക്കാനും സാധിച്ചില്ല ബന്ധുക്കളും.
സുഹൃത്തുക്കളോ ആരും ഉണ്ടായിരുന്നില്ല. ഞാൻ വീടുവിട്ടിറങ്ങി പക്ഷേ ആരും ജോലി തന്നില്ല ഡ്രസ്സിനും മയക്കുമരുന്നിനും അടിമയായി ഇപ്പോൾ ഇതാണ് അവസ്ഥ സഹായിക്കാനോ ആശ്വസിപ്പിക്കാനോ ആരും ഉണ്ടായില്ല അയാൾ കണ്ണ് തുടച്ചുകൊണ്ട് പറഞ്ഞു ഇതു കേട്ടു അയാളെ സമാധാനിപ്പിച്ചു കഴിഞ്ഞു ഇറങ്ങാൻ നേരം കാസിയോട് ഒന്ന് ചെയ്യാൻ അയാൾ പറഞ്ഞു.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.
https://www.youtube.com/watch?v=A9r4Zkqh5h4