തെരുവിൽ കഴിയുന്ന കുട്ടിക്ക് കാവലായി മാറിയത് വളർത്തുനായ പിന്നീട് സംഭവിച്ചത്.

പലപ്പോഴും തെരുവോരങ്ങളിൽ കഴിയുന്ന കുട്ടികളുടെ കഥ കേൾക്കുമ്പോൾ തന്നെ അവരുടെ ജീവിത സാഹചര്യങ്ങൾ അറിയുമ്പോൾ തന്നെ നമ്മുടെ മനസ്സിൽ വളരെയധികം വിഷമം തോന്നുന്നതായിരിക്കും വേണ്ടത്ര രീതിയിൽ ജീവിക്കാൻ സാധിക്കാതിരിക്കുന്നതും അതുപോലെ പഠിക്കാൻ പോകാൻ സാധിക്കാതിരിക്കുന്നതും പലപ്പോഴും കുട്ടികളിൽ പലതരത്തിലുള്ള വിഷമങ്ങൾക്ക് കാരണമാകുന്നത് അത്തരത്തിൽ ഒരു കുട്ടി ജീവിതത്തിൽ നേരിടേണ്ടിവന്ന ചില സാഹചര്യങ്ങളാണ്.

   

ഈ കുട്ടി തനിച്ചില്ല ഈ കുട്ടിയുടെ കൂടെ ഒരുനായയും കാവലായി ഉണ്ട് ഈ കുട്ടിയുടെ ജീവിതത്തിൽ സംഭവിച്ചത് ആരെയും ഒന്ന് ഞെട്ടിക്കുന്നതായിരിക്കും. പലപ്പോഴും നമ്മുടെ ജീവിത സാഹചര്യങ്ങളിൽ നമുക്ക് കാവലായി ആരും ഉണ്ടായില്ലെങ്കിലും നമ്മുടെ വളർത്തുനായകകൾ അല്ലെങ്കിൽ വളർച്ച മൃഗങ്ങൾ നമ്മുടെ കൂടെ ഉണ്ടാകുന്നത് വലിയൊരു യാഥാർത്ഥ്യമാണ് ഒരിക്കലും മനുഷ്യരെപ്പോലെ ഇത്തരത്തിലുള്ള വളർത്തും മൃഗങ്ങൾ നമ്മെ കൈവിടുന്നതല്ല.

അമ്മ ഉപേക്ഷിച്ചു അച്ഛൻ ജയിലിൽ ബാലന് തെരുവിൽ കാവലായി വളർത്തുനായ കണ്ണീരണിയിക്കുന്ന ചിത്രം തെരുവിൽ ഒരു 9 10 പ്രായം തോന്നിക്കുന്ന കുട്ടി രാത്രി ഒരു പട്ടിയെയും കെട്ടിപ്പിടിച്ച് ഉറങ്ങുന്നത് കണ്ട് മുസാഫർ നഗറിലെ ഒരു പ്രാദേശിക പത്രത്തിന്റെ ഫോട്ടോഗ്രാഫർ ആ ചിത്രം പകർത്തുകയും അത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ആയിരുന്നു ആ കുട്ടിയുടെ ചിത്രം നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്.

ചിത്രം കണ്ട് നിരവധി ആളുകളുടെ ഹൃദയം ഒന്ന് ഉരുകി അവനെ യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്നും അവനെ എങ്ങനെ ജീവിക്കുന്നു എന്നും അറിയാൻ ഏവർക്കും ആകാംക്ഷയായി. ഇങ്ങനെയുള്ള കുട്ടികളെ സഹായിക്കുന്നതിന് വേണ്ടി ഒത്തിരി ആളുകൾ വളരെയധികം മനസ്സ് അറിഞ്ഞ് സഹായിക്കുന്നതായിരിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..

Leave a Comment