വിമാനത്തിൽ യാത്ര ചെയ്യാൻ വന്ന സഞ്ചാരിയെ കറുത്തവൻ എന്ന് വിളിച്ചു ആക്ഷേപിച്ച പിന്നീട് സംഭവിച്ചത്..

തനിക്ക് കറുത്ത പുരുഷൻറെ അടുത്തിരിക്കാൻ പറ്റില്ല എന്ന് പറഞ്ഞാൽ സ്ത്രീയോട് ഐ ഹോസ്പിറ്റൽ ചെയ്തത് കണ്ടോ.കയ്യടിച്ച് യാത്രക്കാർ.വിമാനയാത്രക്കാരുടെ ഒരു അനുഭവം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വയറലായി മാറിക്കൊണ്ടിരിക്കുന്നു. സംഭവം ഇങ്ങനെ ജോഹനാസ്ബർഗിൽ നിന്നും ബ്രിട്ടീഷ് എയർവെയ്സ് വിമാനത്തിൽ ഒരു വെളുത്ത മധ്യസ്ഥ പാസഞ്ചർ ഫ്ലൈറ്റ് ലേക്ക് കയറിവന്നു. വിമാനം ടേക്ക് ഓഫ് ചെയ്യും സമയമായിരുന്നു.

   

എല്ലാവരും അവരവരുടെ സീറ്റുകളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. അവർ തന്നെ ഫ്ലൈറ്റ് ടിക്കറ്റ് പരിശോധിച്ച് സീൻ അടുത്തിടെ നസീറിനെ തൊട്ടടുത്തിരിക്കുന്ന ഒരു കറുത്തവർഗക്കാരനായ സഹയാത്രികനെ കണ്ടതും അവിടെ ഇരിക്കാൻ കൂട്ടാതെ ഉടനെ ആ സ്ത്രീ ഫ്ലൈറ്റ് അറ്റൻഡറെ വിളിച്ചു. മേടം എന്താണ് പ്രശ്നം പ്ലേറ്റ് ചോദിച്ചു നിങ്ങൾ കാണുന്നില്ലേ ആ സ്ത്രീ പറഞ്ഞു നിങ്ങളെനിക്ക് സീറ്റ് തന്നിരിക്കുന്നത് ഒരു നീഗ്രോയുടെ അടുത്താണ്.

എന്തുവന്നാലും ഒരു കറുത്ത അവന്റെ കൂടെ ഞാൻ യാത്ര ചെയ്യില്ല. എനിക്ക് മറ്റൊരു സീറ്റ് തരപ്പെടുത്തി തരണം. ഫ്ലൈറ്റ് ചാർജ് എന്ത് അയാളെ ഒന്ന് നോക്കി എന്നിട്ട് ആ സ്ത്രീയുമായി പറഞ്ഞു. ശരി മാഡം ഞാൻ ഒന്ന് നോക്കട്ടെ മറ്റൊരു സ്ഥലം കിട്ടിയാൽ ഉടനെ അറിയിക്കാം. ഇക്കണോമിക്സ് ഫുൾ ആണ് ഞാൻ ക്യാപ്റ്റനുമായ സംസാരിച്ചതിനുശേഷം ക്ലാസിൽ സ്ഥലമുണ്ടെങ്കിൽ അങ്ങോട്ടു മാറ്റാം.

സ്ത്രീ അയാളെ പുച്ഛഭാവത്തിൽ ഒന്നു നോക്കി. കൂടെ തൊട്ടടുത്തുള്ള സീറ്റിലുണ്ടായിരുന്ന പലരും . അയാൾ ഇതെല്ലാം കേട്ട് നിസ്സഹായാവസ്ഥയിൽ നിശബ്ദനായിരുന്നു . അൽപസമയത്തിനകം ഫ്ലൈറ്റ് അറ്റൻഡർ തിരികെവന്നു യാത്രക്കാരെല്ലാം അവരവരുടെ സീറ്റിൽ ഇരുന്നിരുന്നു. ആ സ്ത്രീ മാത്രം അവിടെ ഇരിക്കാൻ തയ്യാർ അല്ലാതെ നിൽക്കുകയായിരുന്ന. ഫ്ലൈറ്റ് അറ്റൻഡർ സ്ത്രീയോട് പറഞ്ഞു ഞാൻ ക്യാപ്റ്റനുമായ സംസാരിച്ചു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.

Leave a Comment