മോനെ നീ പാലക്ക് പോകുന്ന കാര്യം അച്ഛനോട് പറഞ്ഞായിരുന്നു ജോലിക്ക് പുറപ്പെടുന്ന മകന് വേണ്ട ചെയ്യുമ്പോൾ കമല വിഷ്ണുവിനോട് ചോദിച്ചു. ഹോ ഞാനൊന്നും പറയാൻ പോയില്ല ഈ കുടുംബവുമായി യാതൊരു ഉത്തരവാദിത്വമില്ലാതെ മദ്യപിച്ച് ലെ നടക്കുന്ന ആ മനുഷ്യനോട് പറഞ്ഞിട്ട് എന്തിനാണ് വിഷ്ണു അമർഷത്തോടെ ചോദിച്ചു.എന്നാലും മോനെ അങ്ങേര് നിന്റെ അച്ഛനല്ലേ.നല്ല കാര്യത്തിന് പോവുകയല്ലേ ചെന്ന് അനുഗ്രഹമായി വെറുതെ കുരുത്തം വാങ്ങിച്ചു വയ്ക്കേണ്ട.
ദേ അമ്മേ എനിക്ക് അമ്മയുടെ പ്രാർത്ഥന മാത്രം മതി പിന്നെ ഞാൻ പോകുന്നത് എൻട്രൻസ് കോച്ചിങ്ങിനും ഒന്നുമല്ലല്ലോ. ഹലോ, റബ്ബർ വെട്ടാൻ അല്ലേ അമ്മക്കറിയാം എന്റെ കൂട്ടുകാരൊക്കെ അഞ്ചാറു കൊല്ലം കഴിയുമ്പോൾ പഠിച്ചു വലിയ ഡോക്ടറും എൻജിനീയറും ഒക്കെയാകും അപ്പോഴും ക്ലാസിലെ ഞാൻ റബ്ബർ ഷീറ്റ് ചുമന്ന നടക്കുകയാവും.
എന്റെ കാര്യത്തിൽ അച്ഛൻ കുറച്ചെങ്കിലും ശ്രദ്ധ കാണിച്ചിരുന്നെങ്കിൽ ഞാൻ ഇങ്ങനെ റബർ ടാപ്പിങ്ങിന് പോകണമായിരുന്നു വിഷ്ണുവിന്റെ സ്വരത്തിൽ കടുത്ത നിരാശയുണ്ടെന്ന് കമല തിരിച്ചറിഞ്ഞു വിഷമിക്കല്ലെടാ അമ്മയ്ക്ക് സങ്കടവും പറഞ്ഞിട്ടുള്ളതല്ല ഡോക്ടറും എൻജിനീയറും ഒന്നും വെള്ളക്കര ജനിച്ചവർക്കുള്ളതാണ്. എന്റെ എനിക്ക് പഠിക്കാൻ വേണ്ടി വെറും രണ്ട് ലക്ഷം രൂപയാണ് അല്ലാതെ അച്ഛന്റെ ആശിർവാദം അല്ല തലയിൽ കൈവെച്ച് പ്രാർത്ഥിക്കാൻ എല്ലാവർക്കും കഴിയും.
അച്ഛൻ ഇത്രയും നാളും കൂടിച്ചേ തീർത്ത കാശുണ്ടായിരുന്നെങ്കിൽ എനിക്കും പഠിച്ച അവരുമ്മ പറഞ്ഞില്ലേ ജനിക്കുന്നവർക്ക് ഡോക്ടർ ആകാൻ സാധിക്കുകയുള്ളൂ എന്ന് പക്ഷേ കൂട്ടുകാർ നമ്മളെപ്പോലെ സാധാരണക്കാരാണ് അമ്മേ പക്ഷേ അവർക്കൊക്കെ മക്കളുടെ കാര്യത്തിൽ ഉത്തരവാദിത്വമുള്ള ഒരു അച്ഛനുണ്ട് അല്ലാതെ നാടിനും വീടിനും ഗുണമില്ലാത്ത അമ്മയുടെ ഭർത്താവിനെ പോലെ മുഴുക്കുടിയൻ അല്ല.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.