ഞാൻ ശരിക്കും ശ്രമിക്കുന്നുണ്ട് പക്ഷേ പറ്റുന്നില്ല. എനിക്ക് നല്ല ആഗ്രഹമുണ്ട് ഇഷ്ടങ്ങൾ നിറവേറ്റാം. പക്ഷേ കഴിയാഞ്ഞിട്ടാണ്.ആദ്യരാത്രിയും പിന്നീട് ഒരുപാട് രാത്രികൾക്ക് ശേഷം എന്നിട്ടും ഒരുപാട് അകന്നു തന്നെ നിന്നു.അവളുടെ നിസ്സഹായതഎനിക്ക് മനസ്സിലായിരുന്നു. എനിക്കറിയാം എനിക്ക് മനസ്സിലാകും നിന്റെ മനസ്സും സാഹചര്യവും ഞാൻ കാത്തിരിക്കാം പെട്ടെന്നുള്ള വിമാനത്തിന്റെ കുലച്ചിലിൽ ഓർമ്മകളിൽ നിന്ന് ഞെട്ടി ഉണർന്നു.
പടച്ചോനേ വിമാനം തകരുകയാണോ അതോ ചുഴിയിൽ പെട്ടതാണോ വിമാനത്തിൽ അനൗൺസ്മെന്റ് വീണ്ടും കണ്ണടച്ചു ഓർമ്മകൾ പെയ്തു തുടങ്ങി. ഒരുപാട് പ്രതീക്ഷകളുടെ നാട്ടിൽ പോയത് എന്റെ ഉമ്മ ഈ ഗൾഫുകാർക്ക് ആരും പെണ്ണ് കൊടുക്കുന്നില്ല പിന്നെ ഗൾഫ് ഒക്കെ പെണ്ണ് കെട്ടാതെ നടക്കാണല്ലോ നിങ്ങളോട് പറഞ്ഞാൽ ഏതായാലും ഞാൻ ഇന്ന് വന്ന് കയറിയല്ലോ നമുക്ക് നോക്കാം. അങ്ങനെ വെറുതെ നോക്കിയാൽ പോര ഈ പോകുമ്പോൾ എനിക്ക് ഇവിടെ ഒരു.
https://www.youtube.com/watch?v=AMdv0QDgX5A
തുണ വേണം ഈ പുരയിൽ ഇങ്ങനെ ഒറ്റക്കുള്ള ജീവിതം മടുത്തു തുടങ്ങിയ പെണ്ണുകാണലാണ് ഏതായാലും ഇന്നത്തോടെ ഒരു അവസാനം ആകും എന്ന് മനസ്സ് പറയുന്നുണ്ട് വീട് വെച്ചത് അന്ന് ഉപ്പയുടെ നല്ലൊരു തീരുമാനമായിരുന്നു അല്ലെങ്കിൽ ഇന്ന് ഉമ്മ തീരെ ഒറ്റപ്പെട്ടു പോകുമായിരുന്നു.ഏറ്റവും ചെറിയ അനിയന് ബുദ്ധിമാന്ദമാണ് എന്നെക്കാൾ രണ്ടുമൂന്നു.
വയസ്സ് കൂടുതലാണ് അവരെ ഷറഫുദ്ദീൻ എന്ന പേര് അവന്റെ ഭാഷയിൽ സർപ്പു എന്നാണ്.പിന്നെ എല്ലാവരും അത് തന്നെ വിളിച്ചു തുടങ്ങി. അവൻ ഉമ്മാക്ക് നല്ലൊരു സഹായിയാണ് എപ്പോഴും ഇവിടെ തന്നെ ആവും. ബ്രോക്കർ നാസർക്കാരുടെ കൂടെ ആ വീട്ടിൽ ചെന്ന് കയറുമ്പോൾ നല്ല സ്വീകരണം ആണ് ലഭിച്ചത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.