വിവാഹശേഷം ഈ പെൺകുട്ടിയുടെ ജീവിതത്തിൽ സംഭവിച്ചത്.

എന്താടോ മുഖം ഒരുമാതിരി വിളർച്ച പോലെ ക്ഷീണം തോന്നുന്നുണ്ടോ ഇന്ന് ഞങ്ങളുടെ ആദ്യ രാത്രിയാണ് നാടൻ കൈയിൽ ഒരു ഗ്ലാസ് പോലും ആയിട്ട് വന്നു ചെറുപുഞ്ചിരിയോടെ എന്റെ പ്രിയ പത്നി നിൽക്കും.കാരണം വേറൊന്നുമല്ല നല്ല പരിഭ്രമത്തോടെ ആയിരുന്നു അവൾ അന്ന് വന്നത് അവൾ വന്നപ്പോൾ വാതിലും അടച്ചു. അപ്പോൾ ചെറിയ പേടി അവളുടെ മുഖത്ത് ഞാൻ കണ്ടു. കയ്യിൽ പാൽ ഗ്ലാസ് വെച്ച് തന്നപ്പോൾ ആ കൈകൾ വിറക്കുന്നത് ഞാൻ കണ്ടു.

ഒരുപക്ഷേ വീട്ടിൽ നിന്ന് മാറിനിൽക്കുന്നത് കൊണ്ടാവാം പരിചയമില്ലാത്ത സ്ഥലം ഓരോ ആചാരം സാരമില്ല പൊരുത്തപ്പെടാൻ അല്പം കഴിയും ഞാൻ കരുതി അവളുടെ അടുത്ത് വന്ന് ഇരിക്കാൻ പറഞ്ഞപ്പോൾ വേണ്ട ഞാൻ നിന്നോളാം എന്ന് പറഞ്ഞപ്പോൾ എന്തു പന്തികേട് തോന്നി. ഞാൻ എണീറ്റ് അവളുടെ അടുത്ത് നിന്നപ്പോൾ അവൾ അകലം പാലിക്കുകയാണ് ചെയ്തത് അല്പം ആശങ്ക തോന്നി.

ഞാൻ അവളോട് ചോദിച്ചു എന്താണ് ഒരു പേടി ഞാൻ അന്യൻ ഒന്നുമല്ല മാഷേ നിന്റെ കഴുത്തിൽ താലി ചാർത്തിയ ഭർത്താവാണ് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ തുറന്നുപറയാം. ഞാൻ പറഞ്ഞു തലയിൽ കൈവച്ചപ്പോൾ ഞാൻ കരുതി ഡേറ്റ് എന്ന് പേടിച്ച് അല്ല ഞാൻ എന്ത് കരുതാനാണ് എല്ലാ പെണ്ണുങ്ങൾക്കും വരുന്നതല്ലേ അത്.

ആദ്യരാത്രി കുളമായെന്ന് പേടിയാവും ആ സാരമില്ല അല്ലെങ്കിൽ തന്നെ ആദ്യ രാത്രി എന്നത് അതിനു മാത്രമാണോ. മണ്ടൻ ചിന്തകൾ ഞാൻ ചോദിച്ചു എന്താണ് ചൂടുവെള്ളമാണോ ഈ സമയത്ത് ചൂടുവെള്ളം പിടിച്ചു കിടന്നാൽ മതി കുഴപ്പമില്ല തനിക്ക് ക്ഷീണം തോന്നുന്നെങ്കിൽ കിടക്കാം.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.