മനസ്സ് ആകെ കലുഷിതമായിരുന്നു. മനസ്സ് പറഞ്ഞുകൊണ്ടിരുന്നു പോകണമെന്ന് മനസ്സ് പറഞ്ഞുകൊണ്ടിരുന്നു രാവിലെ പത്രത്തിലാണ് വാർത്ത കണ്ടത് അപ്പോൾ തന്നെ ലീവ് എടുത്തു ഭർത്താവ് ചോദിച്ചു എന്താണ് സുമി ഇന്ന് ലീവ് എടുത്തത് എന്റെ കൂടെ പഠിച്ചിരുന്ന ഒരാളും മരിച്ചു എനിക്ക് പോകണം ഏട്ടാ ഞാൻ ലീവ് എടുത്തുകൊണ്ട് നിന്റെ കൂടെ വരണോ സുമി വേണ്ട ഏട്ടാ ഞാൻ ഒറ്റയ്ക്ക് പൊയ്ക്കോളാം നല്ല ദൂരമുണ്ട് എങ്ങനെ പോകുമെന്ന് അറിയില്ല ഞാൻ എത്തുമ്പോഴേക്കും.
ശരീരം ദഹിപ്പിച്ചാലോ ചിന്തകൾ മനസ്സിനെ അലട്ടിക്കൊണ്ടിരുന്നു ചേട്ടനോട് ഒന്നും തുറന്നു പറയാൻ കഴിയുന്നില്ല അത് സനിയിലാണോ എന്നെ ഏട്ടൻ ചോദിച്ചു എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. പിന്നെ അദ്ദേഹം ഒന്നും പറഞ്ഞില്ല അദ്ദേഹത്തിന് എല്ലാം മനസ്സിലായി അടുത്തുള്ള ട്രാവൽസിൽ നിന്നും ഒരു ദിവസത്തെ പാക്കേജ് വണ്ടി അദ്ദേഹം ഏർപ്പാക്കി ഒന്നും ഉണ്ടാക്കുവാൻ നിൽക്കണ്ടമറ്റൊന്നും ചിന്തിക്കുകയും വേണ്ട ആരോടും ഒന്നും പറയുകയും.
https://www.youtube.com/watch?v=8no4kzSryV0
വേണ്ട പോകുവാൻ നീ മടിക്കരുത് നീ പോകണം അവർ നിനക്കായി കാത്തിരിക്കും എന്നെനിക്കുറപ്പുണ്ട്. വേഗം യാത്രയാകും മക്കൾക്കും എനിക്കും ഉള്ളത് ഞങ്ങൾ പുറത്തുനിന്നും കഴിച്ചു കൊള്ളാം. എന്തൊരു ദിവസം ഈ വീട് ഞാൻ നോക്കിക്കോളാം. ഏറ്റവും വലിയ ഭാഗ്യം എല്ലാം അറിഞ്ഞു പെരുമാറുന്ന ഭർത്താവ് അദ്ദേഹത്തെ വിവാഹം.
കഴിക്കാൻ എനിക്ക് ഒട്ടും ഇഷ്ടമുണ്ടായിരുന്നില്ല. രാത്രി തന്നെ ഞാൻ സത്യങ്ങൾ തുറന്നുപറഞ്ഞു കോളേജിലുള്ള ഒരു സീനിയറിനെ ഞാൻ സ്നേഹിച്ചിരുന്നു അദ്ദേഹം ഹിന്ദുവായിരുന്നു അതുകൊണ്ട് സമ്മതിച്ചില്ല അദ്ദേഹത്തിന്റെ വീട്ടുകാരും അത് അംഗീകരിച്ചില്ല. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.