കല്യാണ ദിവസം ഇവരുടെ ജീവിതത്തിൽ സംഭവിച്ചത് അറിഞ്ഞു ഞെട്ടി..

പെങ്ങളായി ഒരു കൂടെപ്പിറപ്പ് ഇല്ലാത്തത് ചെറുപ്പം തൊട്ടേ ഒരു വേദനയായിരുന്നു. ചേട്ടന്റെ കല്യാണം ശരിയായെന്ന് അറിഞ്ഞപ്പോൾ തൊട്ട് മനസ്സിനുള്ളിൽ പറഞ്ഞു തീരാത്ത ഒരു സന്തോഷമാണ്. വീട്ടിലേക്ക് ആദ്യമായി കയറിവരുന്ന മരുമകൾ പണ്ടെങ്ങോ അമ്മ എന്നോട് പറഞ്ഞത് ഓർമ്മയിൽ വന്നു എനിക്ക് എങ്കിലും സംഭവിച്ചു പോയാൽ പിന്നെ നിന്റെ അമ്മയുടെ സ്ഥാനം അമ്മയ്ക്കാണ് ജീവിതത്തിൽ എന്റെ കുഞ്ഞു കുഞ്ഞു കുരുത്തക്കേടുകൾ കണ്ടെത്തി.

   

ഇത്തിരി ദേഷ്യത്തോടെ എന്നെ ഉപദേശിക്കാനും ഒരു ചേച്ചിയുടെ വാത്സല്യത്തോടെ എന്നെ സ്നേഹിക്കാനുംഇനി ഒരിക്കൽ ഞാൻ കെട്ടി കൊണ്ടുവരുന്ന പെണ്ണിന്റെ പിടിവാശികൾക്ക് മാറ്റിവെച്ച് അവളെ നേർവഴി കാണിക്കാനോ എനിക്ക് ജനിക്കാതെ പോയ പെങ്ങളായി ഒരാൾ ഞങ്ങളുടെ വീട്ടിലേക്ക് വരുന്നു.എന്നറിഞ്ഞപ്പോൾ മുതൽ പിന്നെ എനിക്ക് കിട്ടിയിട്ടില്ല ദിവസങ്ങൾ ഇമ്മ്യൂപ്പിച്ചു.

ഒരു മാസത്തെ ലീവ് വാങ്ങി നാളെ ഞാൻ നാട്ടിലെത്തും എന്ന് അമ്മയെ വിളിച്ചുപറഞ്ഞു അത് കേട്ടപ്പോൾ അമ്മയുടെ ഒരു ചോദ്യം.നിനക്ക് കല്യാണത്തിന് ഒരാഴ്ച മുൻപ് വന്നപോലെ ഞാൻ നാളെ തന്നെ അങ്ങോട്ട് വരാം എന്നും പറഞ്ഞു ഞാൻ ഫോൺ വിളിച്ചു വീട്ടിലെത്തി ഞാൻ കൊണ്ടുവന്ന പെട്ടിയിൽ അമ്മയും അമ്മയും കണ്ട് സാരികൾ അത് ഏട്ടത്തി കാണുന്ന.

മാറ്റിവെച്ചപ്പോൾ അമ്മയുടെ മുഖം ഒന്ന് വാടി. ചേട്ടന്റെ കല്യാണമായിരുന്നു അറിഞ്ഞപ്പോൾ തൊട്ട് ഈ ചെക്കൻ നിലത്തുകൊണ്ട് പറഞ്ഞതാണെങ്കിലും ഒന്നോർത്താൽ ആ പറഞ്ഞത് സത്യമായിരുന്നു. മനസ്സിന്റെ ഉള്ളിനുള്ളിൽ ഞാൻ ആരോടും പറയാതെ വെച്ച ഒരു സ്വപ്നമാണ് ചേട്ടന്റെ കല്യാണം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.