അച്ഛന്റെ കല്യാണദിവസം വളരെ വൈകിയാണ് ഞാൻ എണീറ്റത്. എണീറ്റ് അനിയത്തിയുടെ മുറിയുടെ വാതിലിൽ ചെന്ന്കരഞ്ഞു കലങ്ങിയ കണ്ണാലെ അഴിച്ചിട്ട മുടിയുമായി വാതിൽ തുറന്നവൾ എന്നെ നോക്കി ഒന്നും പറയാനാവതേ ഞാൻ അടുക്കളയിലേക്ക് നടന്നു.ഒരു ഗ്ലാസ് ചായയുടെ തിണ്ണയിൽ കയറി ഇരുന്ന് കുടിക്കുമ്പോൾ അമ്മാവൻ അരികിലേക്ക് വന്നു അച്ഛന്റെ കൂടെ അമ്പലത്തിലേക്ക് പോകുന്ന കാര്യം എന്നോട് സൂചിപ്പിച്ചപ്പോൾ കയ്യിലുണ്ടായിരുന്ന.
ചായ ഗ്ലാസ് ഇന്നലത്തെ എറിഞ്ഞു പൊട്ടിച്ചാണ് ഞാൻ പ്രതികരിച്ചത്. ശബ്ദം കേട്ട് അനിയത്തി ഓടി വന്ന പറ്റിച്ചേർന്ന് പേടിയോടെ നിന്നു. അമ്മയുടെ വേർപാട് നൽകിയ വേദനക്ക് ഒരാണ്ടുകയും മുൻപേ പ്രായപൂർത്തിയായ എന്റെയും അനിയത്തിയുടെയും കാര്യങ്ങൾ നോക്കാൻ അമ്മയുടെ സ്ഥാനത്ത് വേണം അത്ര. കേട്ടുപഴം കൂടി കെട്ടി വീണ്ടും മുന്നിൽ മലർക്കെ തുറന്നിട്ട അമ്മാവനോട് എനിക്ക് സഹതാപം തോന്നിയത്.
ഒന്നും പറയാനാവാതെ നിന്ന് കിതച്ചു ഞാൻ കൂടുന്നതിനെ അവിടെ വിട്ട് പുറത്തിറങ്ങി. കോലായിൽ എത്തിയപ്പോൾ കണ്ടു ശുഭ വസ്ത്രമണിഞ്ഞ തലയും താഴ്ത്തി നിൽക്കുന്ന എന്റെ അച്ഛനെ പറയാനോ ചോദിക്കാനോ എനിക്ക് ഒന്നും ഉണ്ടായിരുന്നില്ല മുറ്റത്തേക്ക് ഇറങ്ങി ആദ്യം നോക്കിയത്. തെക്കേതോടെയുള്ള അമ്മയുടെ അസ്ഥിത്തറയിലെ ആയിരുന്നു.
നെഞ്ചിലിരുന്ന് ആരോ കൊളുത്തി വലിക്കുന്നത് പോലെ തോന്നി സ്നേഹം മാത്രം തന്ന വളർത്തിയ അച്ഛൻ ഇന്നുമുതൽ മറ്റാരുടെ സ്വന്തമാക്കാൻ പോവുകയാണെന്ന് ഭ്രാന്ത് പിടിപ്പിച്ചു. അച്ഛന്റെ കല്യാണത്തിന് നീ വിളമ്പുന്നത് സാമ്പാറും അതോ പുളിശ്ശേരി എന്ന് ചോദിച്ചവരൊക്കെ കല്യാണം കൂടാൻ എത്തിത്തുടങ്ങി.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.