ഒത്തിരി പ്രായമായതിനു ശേഷം വിവാഹം കഴിച്ചവരുടെ ജീവിതത്തിൽ സംഭവിച്ചത്.

ഇനി ചെറുക്കന്റെ മാതാപിതാക്കൾ വന്ന് അനുഗ്രഹിക്കുകയും ആശിർവദിക്കുകയും ചെയ്തോട്ടെ അവരാരും ഇപ്പോൾ ജീവിച്ചിരിപ്പില്ല ഇത് ഞങ്ങളുടെ ഏട്ടന് അനിയനും ഭാര്യയും മതിയോ ശീകല നാണത്തോടെ ചോദിച്ചു. ബന്ധുക്കൾ ആരായാലും മതിയെന്ന് ആ വിവാഹം നിയന്ത്രിക്കുന്ന പരിഗറി പറഞ്ഞു. ജഗദീഷ് 45 വയസ്സിൽ അവരുടെ പഴയ തറവാട്ടുമുറ്റത്ത് പണിത പുത്തൻവീട്ടിൽ വച്ച് വിവാഹിതരാകുന്നു സ്കൂൾ ടീച്ചർ രമണിയുടെയും തിരക്കൊക്കെ.

കഴിഞ്ഞ് ബന്ധുക്കൾ ഒക്കെ പോയി അനിയൻ ഹരിക്കുട്ടന്റെ ഭാര്യ ഒരു ക്ലാസ് നിറയെ പാലും കൊടുത്ത് ചേട്ടന്റെ മണിയറയിലേക്ക് തള്ളിവിട്ടു. പാലും ഗ്ലാസ് കൊണ്ട് റൂമിനകത്ത് കയറി വന്ന ടീച്ചറെ കണ്ടപ്പോൾ ജഗദീഷ് അറിയാതെ എണീറ്റുപോയി അയ്യോ അവിടെ ഇരുന്നോ. ടീച്ചറെ കാണുമ്പോൾ കുട്ടികൾ എഴുന്നേൽക്കുന്നത് പോലെ തന്നെ കാണുമ്പോൾ ഭർത്താവ് എഴുന്നേറ്റതുകൊണ്ട് ടീച്ചർക്ക് വല്ലാത്ത നാണം ടീച്ചർ കഥകടച്ച് കുറ്റിയിട്ടു.

ജഗദീഷിന് സമീപം പോയി വെട്ടിലിരുന്നു എന്റെ ജീവിതത്തിൽ ഒരിക്കലും വിവാഹം ഉണ്ടെന്ന് കരുതിയതല്ല നാളും കൂടി താഴോട്ട് നോക്കിയിരിക്കുന്ന രമണിയെ ചേർത്തുപിടിച്ച് ജഗദീഷ് പറഞ്ഞു. എനിക്കും എന്നെക്കുറിച്ച് അങ്ങനെ തോന്നി ഇപ്പോഴും വിശ്വസിക്കാൻ ആവണില്ല പഴയതും പുതിയതുമായ ഒരുപാട് കാര്യങ്ങൾ അവർ സംസാരിച്ചു. ഒടുവിൽ ആദ്യരാത്രിയുടെ അനർഘനിമിഷങ്ങൾ ഒക്കെ ആസ്വദിച്ച് കഴിഞ്ഞങ്ങനെ മയങ്ങവേ.

രമണി ഉറക്കത്തിലേക്ക് പോയി ജഗദീഷിന് ഉറങ്ങാൻ പറ്റിയില്ല ഒരുപാട് സന്തോഷമായിരിക്കുന്നു അയാൾക്ക്. ആ സമയത്തും അയാൾ തന്റെ കഴിഞ്ഞകാല സംഭവങ്ങൾ ഓരോന്നോർത്തുകൊണ്ടിരുന്നു തന്റെ വിവാഹം അല്പം വൈകിപ്പോയിരുന്നു താൻ അല്ലാതെ വേറെ ആരും ഇല്ലാത്ത അനിയനെ നോക്കി അവന്റെ ഉത്തരവാദിത്തങ്ങളിൽ മുഴുകി കാലം പോയത് അറിഞ്ഞില്ല. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.