മനു എയർപോർട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോഴേക്കും ശരത്തേട്ടനും അജിത്തേട്ടനും കാത്തു നിൽക്കുന്നുണ്ടായിരുന്നു.സ്ഥലത്തേട്ടാ വേറെ ആരും വന്നില്ലേ ഇല്ല അതെന്താ രണ്ടുപേരും തലകുനിച്ചു നിന്നു. ഇതെന്തുപറ്റി സാധാരണ എല്ലാവരും പിക്ക് ചെയ്യാൻ വരുന്നതാണല്ലോ നീ വണ്ടിയിൽ കയറും മനു ലൈറ്റ് ആകും. അജയേട്ടാ എന്തെങ്കിലും പ്രശ്നമുണ്ടോ, ഏയ് അങ്ങനെ ഒന്നുമില്ല ഒരുക്കങ്ങളൊക്കെ എവിടെ എവിടം വരെയായി ശരത്തേട്ടാ ഇനി 10 ദിവസങ്ങൾ തങ്ങളില്ലേ ഉള്ളു അത് കേട്ടതും.
രണ്ടുപേരും മുഖത്തോടു മുഖം നോക്കി അജയേട്ടാ വീട്ടിൽ എന്തെങ്കിലും പ്രശ്നമുണ്ടോ തുറന്നു പറയുമോ.അച്ഛനോ അമ്മിക്കോ എന്തെങ്കിലും അസുഖം മറ്റോ ചേച്ചി അങ്ങനെ ഒന്നുമില്ല . മധു മൊബൈലിൽ ഫോൺ എടുത്ത് ഡയൽ ചെയ്തു. ഇവൾക്ക് ഇത് എന്തുപറ്റി ഒരാഴ്ച സാഹിത്യ ശില്പശാലയ്ക്ക് പോകുമെന്ന് പറഞ്ഞിരുന്നു. റേഞ്ചില്ലാത്ത ഇടത്തേക്ക് ആണ് പോകുന്നത് എന്ന് പറഞ്ഞിരുന്നു. ആയല്ലോ ചിലപ്പോൾ എന്നെ മറ്റു പിടിപ്പിക്കാൻ ഫോൺ സ്വിച്ച് ഓഫ് ആക്കിയതായിരിക്കും.
https://www.youtube.com/watch?v=2uwoGYG2XPA
അവളുടെ കുടുംബത്തിൽ കൂടുന്നുണ്ട് എന്റെ കയ്യിൽ കിട്ടട്ടെ മൂന്നുമാസമായി ഒരു ഫോട്ടോ പോലും കാണാത്ത ഒരു പെൺകുട്ടിയാണ് കല്യാണം കഴിക്കാൻ പോകുന്നതെന്ന് പറഞ്ഞപ്പോൾ കൂടെ ജോലി ചെയ്യുന്നവർക്കൊക്കെ വളരെയധികം ആശ്ചര്യമായി. വീട്ടിൽ എല്ലാവരും അവളെ കാണാൻ പോയ അന്ന് അമൃതയുടെ ഫോൺ നമ്പർ അയച്ചു തന്നത്.
എന്റെ ഫോട്ടോ അവളെ കാണിച്ചു കൊടുത്തിരുന്ന ചോദിച്ചപ്പോൾ അവൾ പറഞ്ഞത്ര എന്റെ ഫോട്ടോ കാണാത്തവരുടെ ഫോട്ടോ എനിക്കും കാണണ്ട എന്ന് പറഞ്ഞു. ഹഹ അങ്ങനെയാണെങ്കിൽ ആ ശബ്ദം ഒന്ന് കേട്ട് കളയാമെന്ന് വെച്ച് നമ്പർ ഡയൽ ചെയ്തു ഹലോ രണ്ടുപ്രാവശ്യം അങ്ങനെ ചെയ്തപ്പോൾ അവൾ തിരിച്ച് മെസ്സേജ് ഇട്ടു മാഷേ എനിക്ക് മനസ്സിലായി അമ്മ നമ്പർതന്നിരുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.