ഈ കുട്ടിയുടെയും അമ്മയുടെയും ജീവിതത്തിൽ സംഭവിച്ചത്..

പലപ്പോഴും നമ്മുടെ ജീവിതസാഹചര്യം എന്നത് നമ്മൾ ആഗ്രഹിക്കുന്ന വിധത്തിൽ ആയിരിക്കില്ല മുന്നോട്ടുപോകുന്നത് നമ്മുടെ കഴിവുകളെ പരമാവധി നല്ല രീതിയിൽ അതിനെയും രൂപപ്പെടുത്തി എടുക്കേണ്ടത് വളരെയധികം നല്ലതാണ് നമ്മുടെയുള്ള കഴിവുകളെ നല്ല രീതിയിൽ രൂപപ്പെടുത്തി എടുക്കുന്നതിലൂടെ നമ്മുടെ ജീവിതത്തിലെ പ്രയാസങ്ങളെ നീക്കം ചെയ്യുന്നതിനെ നമുക്ക് ഒരുപക്ഷേ സാധിച്ചു എന്ന് വരാം.നന്നായി പാടും സാർ മുരളീകൃഷ്ണ കുട്ടി ഒന്നു നോക്കി.

   

കഷ്ടിച്ച് 12 വയസ്സുണ്ടാകും കുട്ടി ഇതുവരെ സംഗീതം പഠിച്ചിട്ടുണ്ടോ അമ്മ പറഞ്ഞത് സ്വരങ്ങൾ മാത്രമേ വശമുള്ള കുട്ടി പറഞ്ഞു അപ്പോഴാണ് ആ സ്ത്രീയെ ശ്രദ്ധിച്ചത് എവിടെയോ കണ്ടു പരിചയം ഉള്ള മുഖം പേരെന്താ അയാൾ അവരോട് ചോദിച്ചു ദൈവീക പാടുമായിരുന്നു സാറേ ഞാൻ കണ്ടിട്ടുണ്ട് ഒന്ന് രണ്ട് തവണ നമ്മൾ ഒന്നിച്ചു പാടിയിട്ടുണ്ട് അയാൾക്കൊപ്പം ഓർമ്മ വന്നു സ്കൂളിൽ മാഷ് ആണെന്ന് അറിഞ്ഞത് മോനെ കുറച്ചുനേരം സംഗീതം.

പറഞ്ഞു കൊടുക്കാമോ? പിന്നെന്താ എന്നെക്കൊണ്ട് പറ്റുന്നപോലെ ചെയ്യാമല്ലോ വൈകുന്നേരം വീട്ടിലിട്ടു വന്നോളും അറിയാൻ മാഷേ പറഞ്ഞുപോയി പറഞ്ഞെങ്കിലും സിദ്ധിയുള്ള കുട്ടിയാണ് കാശ് കാണുമ്പോൾ അയാൾക്ക് ബോധ്യപ്പെട്ടു അമ്മയ്ക്ക് എന്താ ജോലി ഒരു ദിവസം മുരളി അവനോട് ചോദിച്ചു. അമ്മ രണ്ടുമൂന്നു വീട്ടിൽ ജോലിക്ക് പോകുന്നുണ്ട് അവിടെ ചിലപ്പോൾ.

കൂടുതൽ ജോലിയുണ്ടാവും അതാണ് വൈകുന്നത് ഞാൻ ഒറ്റക്ക് പൊയ്ക്കോളാം മാഷേ രണ്ടു വളവ് തിരിഞ്ഞാൽ എന്റെ വീട് സാധനം വാങ്ങാൻ ഉണ്ട് എന്തായാലും വാങ്ങണം ഞാൻ കൊണ്ടു വിടാം ബുദ്ധിമുട്ടാവില്ലേ 12 വയസ്സുള്ള ഒരു കുട്ടിയുടെ ചോദ്യം അല്ലായിരുന്നു മുതിർന്ന ഒരാൾ ചോദിക്കും പോലെ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *