ചികിത്സയ്ക്ക് പണമില്ലാതെ പണം തേടി ഗൾഫിലേക്ക് പോയ യുവതിയുടെ ജീവിതത്തിൽ സംഭവിച്ചത്..

എന്ത രമേശാ നിന്റെ കെട്ടിയോള് ദുബായിന്ന് വരുന്നുണ്ടെന്ന് കേട്ടല്ലോ നേരാണോ. രാവിലെ പാല് വാങ്ങാൻ വന്ന രമേശനോട് കടക്കാരൻ കാദർക്ക കുശലം ചോദിച്ചു അതേ കാദർക്ക ഇന്ന് ഉച്ചകത്ത് ഫ്ലൈറ്റിൽ വരുമെന്ന് പറഞ്ഞു ഞാനും പിള്ളേരും വിളിക്കാൻപോകുന്നുണ്ട്. ഓ അത് ശരി അപ്പോൾ ഇന്ന് അടിച്ചുപൊളിക്കുന്ന ദിവസമാണല്ലേ നടക്കട്ടെ ഒന്ന് പോ കാദർ ഇക്ക. ഇക്കായുടെ വർത്തമാനം കേട്ട് അടുത്ത് ഇന്ന് ശാന്തി വാപൊത്തി ചിരിക്കുന്നത് കണ്ടപ്പോൾ രമേശിനെ നാണം വന്നു.

   

നേരത്തെ പറഞ്ഞതനുസരിച്ച് കാറിലാണ് രമേശനും മക്കളും കൂടി ഇന്ദുമതി വിളിക്കാൻ പോയത്. എയർപോർട്ടിലെത്തി അരമണിക്കൂർ കഴിഞ്ഞിട്ടാണ് ആൾക്കൂട്ടത്തിനിടയിലൂടെ നടന്നുവരുന്ന ഇന്ദുമതിയെ രമേശൻ കാണുന്നത്. ചുവന്ന പട്ടുസാരിയെടുത്ത് പഴയ ചുരുളൻ മുടി സ്ട്രൈറ്റ് ചെയ്ത് വെളുത്ത ചുമന്നിരിക്കുന്ന ഇന്ദുവിനെ കണ്ടപ്പോൾ രമേശൻ ഒരു നിമിഷം ഞെട്ടിപ്പോയി സമയത്ത് കുളിക്കാതെയും.

നനക്കാതെയും കുരുത്ത വേഷത്തിൽ എണ്ണ തേക്കാത്ത പാറിപ്പറന്ന തലമുടിയുമായി രണ്ടുവർഷം മുമ്പ് തന്റെ വീട്ടിലുണ്ടായിരുന്ന ആ പഴയ ഹിന്ദുമതിയാണോ ഇതെന്ന് രമേശൻ ഒരു നിമിഷം സംശയിച്ചു പോയി. നിങ്ങളെന്താ മനുഷ്യാ വായും പൊളിച്ച് നിൽക്കുന്നത് പിള്ളേരെ വിളിച്ചുകൊണ്ടുവന്ന് വണ്ടിയിൽ കയറി വീട്ടിൽ ചെന്നിട്ട് ഇരിക്കുന്ന കിടക്കണം വല്ലാത്ത യാത്ര ക്ഷീണം തന്റെ ഇരുവശവും.

നിൽക്കുന്നവരെ ഇറങ്ങിവരുന്നവർ സന്തോഷത്തോടെ കെട്ടിപ്പിടിക്കുകയും ഉമ്മ വയ്ക്കുകയും ചെയ്യുന്നത് കണ്ട് രമേശൻ ഹിന്ദുവിനെ പരുക്കൻ സംസാരം കേട്ടപ്പോൾ നിരാശനായി. കാറിന്റെ അടുത്തെത്തിയതും ഫ്രണ്ട് തുറന്നു ഇന്ദു മുന്നിൽ കയറി രമേശൻ എന്തെങ്കിലും പറയുന്നതിനു മുമ്പ് അവൾ വലിച്ചടച്ചു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *